Tuesday 5 August 2014

TODAY IN HISTORY

ചരിത്രത്തിലെ  ആഗസ്റ്റ്  5 



  • 1100 - ഹെൻട്രി  ഒന്നാമൻ ഇംഗ്ലണ്ട്  രാജാവായി .
  • 1583- ഹംഫെറി ഗിൽബർട്ട്  വടക്കേ അമേരിക്കയിൽ  ആദ്യ  ഇംഗ്ലിഷ്  കോളനി  സ്ഥാപിച്ചു . കാനഡയിലെ ഇന്നത്തെ ന്യൂഫൗണ്ട്  ലാൻഡ്‌  ആൻഡ്‌  ലാബ്രഡോരിലായിരുന്നു  കോളനി 
  • 1901- അയർലണ്ട്  സ്വദേശി  പീറ്റർ  ഒ . കോണർ  7.61 മീറ്റർ  ചാടി  ലോങ്ങ്‌  ജമ്പിൽ  ലോക റെക്കോർഡ്‌ സ്ഥാപിച്ചു .
  • 1962- നെൽസണ്‍ മണ്ടേലയെ  ദക്ഷിണാഫ്രിക്കയിലെ  വെള്ളക്കാരുടെ  ഭരണകൂടം  ജയിലിലടച്ചു . 1990- ലാണ്‍  മണ്ടേല  ജയിൽ മോചിതനായത് .
  • 1963- അമേരിക്കയും  സോവിയറ്റ് യൂണിയനും ബ്രിട്ടനും അണുവായുധ  പരീക്ഷണ  നിരോധന കരാറിൽ  ഒപ്പിട്ടു .

No comments:

Post a Comment