Wednesday 29 October 2014

30th OCTOBER IN HISTORY

ചരിത്രത്തിലെ ഒക്ടോബർ 30 


  • 1520-പോർച്ചുഗൽ പര്യവേക്ഷകൻ വാസ്കോ ഡി ഗാമ രണ്ടാമതും കോഴിക്കോട്ടെത്തി
  • 1922 -ഫാസിസ്റ്റ് പാർട്ടി നേതാവ് ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി 
  • 1947- ലോക വ്യാപാര സംഘടനയുടെ അടിസ്ഥാനമായ ' ഗാട്ട് ' കരാർ നിലവിൽ വന്നു 
  • 1974-ജോർജ് ഫോർമാനെ പരാജയപ്പെടുത്തി ബോക്സിംഗ് ഇതിഹാസം മുഹമ്മദലി ലോക ഹെവിവെയ്റ്റ് ബോക്സിംഗ്ചാമ്പ്യൻ പട്ടം തിരിച്ചു പിടിച്ചു  

SHORT LIST 2014

SHORT LIST OF LDC 

2013 നവംബർ 9 മുതൽ 2014 മാർച്ച്‌ 1 വരെ വിവിധ ജില്ലകളിലായി നടന്ന LDC EXAM  ന്റെ  സാധ്യതാ പട്ടിക കേരള PSC   പുറത്തിറക്കി 

CLICK THE LINK BELOW TO SEE THE SHORT LIST OF LDC EXAM DISTRICT WISE

Monday 27 October 2014

OCTOBER 27 IN HISTORY

ചരിത്രത്തിലെ ഒക്ടോബർ 27 

1978- ഈജിപ്‌ത്  പ്രസിഡൻറായിരുന്ന അൻവർ സാദത്തിന് സമാധാന നൊബേൽ സമ്മാനം 
1991- സോവിയറ്റ് യൂണിയനിൽ നിന്ന തുർക്ക്മെനിസ്ഥാൻ സ്വാതന്ത്ര്യം നേടി 
1995-ഇറ്റലിയിലെ മുൻ പ്രധാനമന്ത്രി ബെറ്റിനൊ ക്രാക്സി അഴിമതിക്കേസിൽ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി 
2011-അയർലണ്ടിന്റെ പ്രസിഡൻറായി മിഷേൽ ഡി ഹിഗ്ഗിന്സ് തിരഞ്ഞെടുക്കപ്പെട്ടു      


Sunday 26 October 2014

OCTOBER 26 IN HISTORY

ചരിത്രത്തിലെ ഒക്ടോബർ 26 

1811- അർജൻറീനയിൽ പത്ര മാധ്യമങ്ങൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി 
1863- ലോകത്തെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ അസോസിയേഷൻ ലണ്ടനിൽ രൂപവത്കൃതമായി 
1984- ലോകത്ത് ആദ്യമായി മനുഷ്യനിൽ കുരങ്ങന്റെ ഹൃദയം മാറ്റിവെച്ചു. അമേരിക്കയിൽ സ്റ്റെഫാനി ഫെ എന്ന കുഞ്ഞിലാണ് ഹൃദയമാറ്റം നടത്തിയത് 
1917- ഒന്നാം ലോക മഹാ യുദ്ധത്തിൽ ബ്രസീൽ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു       

Thursday 23 October 2014

OCTOBER 24 IN HISTORY

ചരിത്രത്തിലെ ഒക്ടോബർ 24 

1857- ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ് ഇംഗ്ലണ്ടിലെ ഷെഫീൽഡ് എഫ് . സി . സ്ഥാപിതമായി 
1926- മാന്ത്രികൻ ഹാരി ഹുഡിനിയുടെ അവസാന പ്രദർശനം ഡിട്രോയിറ്റിലെ ഗാരിക് തിയേറ്ററിൽ അരങ്ങേറി 
1943-രാജാ മഹേന്ദ്ര പ്രതാപ് സിംഗപ്പൂരിൽ സ്ഥാപിച്ച പ്രോവിഷണൽ ഗവണ്‍മെൻറ് ഓഫ് ഫ്രീ ഇന്ത്യ ( ആസാദ് ഹിന്ദ്‌ ) ബ്രിട്ടനും അമേരിക്കയ്ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചു 
2008-രക്തവെള്ളി : ലോകത്തെ പ്രമുഖ ഓഹരി വിപണികളിൽ വൻ തകർച്ച 

OCTOBER 23 IN HISTORY

ചരിത്രത്തിലെ ഒക്ടോബർ 23 

1641- ഇംഗ്ലീഷ് ഭരണത്തിനെതിരെ അയർലണ്ടിൽ കത്തോലിക്കരുടെ കലാപം തുടങ്ങി 
1912- ഒന്നാം ബാൾക്കണ്‍  യുദ്ധം : കുമനോവയിൽ സെർബിയയും ഓട്ടമൻ സാമ്രാജ്യവും തമ്മിൽ യുദ്ധം തുടങ്ങി 
1917- റഷ്യയിൽ ഒക്ടോബർ വിപ്ലവത്തിന് ലെനിൻ ആഹ്വാനം നൽകി 
1989- കമ്യൂണിസ്റ്റ് ഹംഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന് പകരമായി ഹംഗേറിയൻ റിപ്പബ്ലിക്ക് നിലവിൽ വന്നു 

Wednesday 15 October 2014

OCTOBER 15 IN HISTORY

ചരിത്രത്തിലെ ഒക്ടോബർ 15 

1815- ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിനെ സെയ്ൻറ്  ഹെലെനാ ദ്വീപിലേക്ക് നാടുകടത്തി
1878- എഡിസണ്‍ ഇലക്ട്രിക് ലൈറ്റ് കമ്പനി ന്യുയോർക്കിൽ പ്രവർത്തനം തുടങ്ങി
1932- ടാറ്റാ എയർലൈൻസ് ( എയർ ഇന്ത്യ ) ആദ്യ സർവീസ് നടത്തി
1940-കാറ്റലോണിയ പ്രസിഡൻറ് ലൂയിസ് കൊമ്പാന്യസിനെ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സ്പെയിൻ ഏകാധിപത്യ ഭരണകൂടം വധിച്ചു
1944- ഹംഗറിയിൽ ആരോ ക്രോസ് പാർട്ടി അധികാരത്തിലെത്തി    

Sunday 12 October 2014

SCIENCE AND INDIA

ശാസ്ത്രരംഗത്തെ  ഇന്ത്യൻ പിതാക്കന്മാർ 

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്  എന്നറിയപ്പെടുന്നതാര് 
ഡോ . വിക്രം സാരാഭായി 
ഇന്ത്യൻ ആണവഗവേഷണത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് 
ഹോമി ജഹാംഗീർ ഭാഭ 
ഹരിത വിപ്ലവത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് 
ഡോ . എം .എസ് . സ്വാമിനാഥൻ 



ധവള വിപ്ലവത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് 
വർഗീസ്‌ കുര്യൻ 
ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ്  എന്നറിയപ്പെടുന്നതാര്
ഡോ .എ .പി .ജെ . അബ്ദുൽ കലാം 
ഇന്ത്യൻ ആണവ ബോംബിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര്
ഡോ . രാജാ രാമണ്ണ 
ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ  പിതാവ്  എന്നറിയപ്പെടുന്നതാര്

 ഡോ .വിജയ്‌ പി . ഭട്കർ 



Wednesday 8 October 2014

9th OCTOBER IN HISTORY

ചരിത്രത്തിലെ ഒക്ടോബർ  9 

  • 1604 - ആകാശഗംഗയിലെ കെപ്ലർ  സൂപ്പർനോവ നഗ്നനേത്രങ്ങൾക്ക്  ദൃശ്യമായി 
  • 1806- പ്രഷ്യ ഫ്രാൻസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു 
  • 1824- കോസ്റ്റോറിക്കയിൽ അടിമത്വം നിരോധിച്ചു 
  • 1831- സ്വതന്ത്ര ഗ്രീസിന്റെ ആദ്യ തലവൻ ഇയോന്നിസ് കപോഡിസ്ട്രിയസ്  വധിക്കപ്പെട്ടു 
  • 1874-ബേണ്‍ ഉടമ്പടിയെ തുടർന്ന് ജനറൽ പോസ്റ്റൽ യൂണിയൻ നിലവിൽ വന്നു  

Tuesday 7 October 2014

8TH OCTOBER IN HISTORY

ചരിത്രത്തിലെ ഒക്ടോബർ  8 

  •   1960 - ലോസ് ആഞ്ജലിസിനും  സാൻ ഫ്രാൻസിസ്കൊയ്ക്കും ഇടയിൽ ടെലഫോണ്‍ലൈൻ  നിലവിൽ  വന്നു 
  •   1912-മോണ്ടനെഗ്രോ ഒട്ടൊമൻ  സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഒന്നാം ബാൽക്കണ്‍  യുദ്ധത്തിന്  തുടക്കം 
  •    1932- ഇന്ത്യയുടെ വ്യോമസേന സ്ഥാപിതമായി .
  •    2005- കാശ്മീർ  ഭൂകമ്പം ; ആയിരക്കണക്കിനാളുകൾ  മരണപ്പെട്ടു .