Tuesday 26 August 2014

WORLD BANK

ലോകബാങ്ക് 





  • ലോകത്തിലെ ഏറ്റവും വലിയ ബാങ്കായി അറിയപ്പെടുന്നതെത് 
ലോകബാങ്ക് 
  • നിലവില ലോക ബാങ്കിൽ എത്ര അംഗങ്ങളുണ്ട് 
188 
  • എത്ര ഏജൻസികൾ ചേരുന്നതാണ്  ലോകബാങ്ക് 
അഞ്ച് 
  • ലോകബാങ്ക് എന്ന പൊതുവെ വിവക്ഷിക്കപെടുന്ന എജൻസി ഏതാണ് 
അന്തർദേശീയ  പുനർനിർമ്മാണ -വികസന ബാങ്ക് 
  • ലോകബാങ്കിന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്താണ് 
ദാരിദ്രനിർമ്മാർജനം 
  • ലോകബാങ്കിന്റെ ആപ്തവാക്യം എന്ത് 
ദാരിദ്രമില്ലാത്ത ലോകത്തിനായ് 
  • ലോകബാങ്ക് എല്ലാവർഷവും  പുറത്തിറക്കുന്ന പ്രവർത്തന റിപ്പോർട്ട്  എങ്ങനെ അറിയപെടുന്നു 
ലോക വികസന റിപ്പോർട്ട് 
  • ലോകബാങ്കിന്റെ രൂപവത്കരണത്തിന്  കാരണമായ ഉടമ്പടി ഏത് 
ബ്രെട്ടണ്‍വുഡ്സ് കരാർ 
  • ഐക്യരാഷ്ട്ര സഭയുടെ 1944 ജൂലൈ 1 മുതൽ 22 വരെ നടന്ന മോണിറ്ററി  ആൻറ് ഫിനാൻഷ്യൽ കോണ്‍ഫറൻസ് പൊതുവേ അറിയപെടുന്നത് എങ്ങനെ 
ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ് 
  • 1944 ലെ ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ  ഇന്ത്യയെ പ്രതിനിധാനം ചെയ്തതാര് 
ആർ . കെ .ഷണ്മുഖം ചെട്ടി 
  • ലോകബാങ്കിനൊപ്പം  ഏത്  സ്ഥാപനത്തെ കൂടി ചേർത്താണ് 'ബ്രെട്ടണ്‍വുഡ്സ് ഇരട്ടകൾ ' എന്ന് വിളിക്കുന്നത് 
അന്താരാഷ്‌ട്ര നാണയ നിധി 
  • ലോകബാങ്ക് . ഐ .എം .എഫ് , എന്നിവയുടെ രൂപവത്കരണത്തിലേക്കും  നയിച്ച ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ് നടന്ന ബ്രെട്ടണ്‍വുഡ്സ് എവിടെയാണ് 
അമേരിക്കയിലെ ന്യൂ ഹാംപ്ഷയറിൽ 
  • ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ  ബ്രിട്ടനെ പ്രതിനിധാനം ചെയ്ത വിഖ്യാത ധന തത്വ ശാസ്ത്രജ്ഞനാര് 
ജോണ്‍  കെയിൻസ് 
  • ലോകബാങ്ക് , ഐ .എം .എഫ് , എന്നിവയുടെ സ്ഥാപക പിതാക്കന്മാരായി അറിയപ്പെടുന്നതാരെല്ലാം 
ജോണ്‍  കെയിൻസ് , ഹാരി ഡക്സ്റ്റർ  വൈറ്റ് 
  • ലോകബാങ്കിന്റെ രൂപവത്കരണ സമ്മേളനത്തിൽ എത്ര രാജ്യങ്ങൾ  പങ്കെടുത്തു 
44 
  • ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ് 
വാഷിങ്ങ്ടണ്‍  ഡി സി 
  • ലോകബാങ്ക് സ്ഥാപിതമായതെന്ന് 
1945 ഡിസംബർ  27 
  • ലോകബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമെത് 
1946 ജൂണ്‍ 25 
  • ലോകബാങ്കിൽ നിന്നും ആദ്യമായ് വായ്പ അനുവദിച്ചത് ഏത്  രാജ്യത്തിനാണ് 
ഫ്രാൻസ് 
  • ലോകബാങ്കിന്റെ ഭരണ സമിതി എങ്ങനെ അറിയപ്പെടുന്നു 
ഡയറക്ടർ  ബോർഡ് 
  • ലോകബാങ്കിൽ ഏറ്റവും അധികം വോട്ടിംഗ് അവകാശമുള്ള രാജ്യമേത് 
അമേരിക്ക
  • ലോകബാങ്കിന്റെ തലവനായ പ്രസിഡൻറ്  എപ്പോഴും  ഏത്  രാജ്യക്കാരനായിരിക്കും 
അമേരിക്ക
  • ലോകബാങ്ക് പ്രസിഡന്റിനെ  നാമനിർദേശം  ചെയ്യുന്നതാര് 
അമേരിക്കൻ  പ്രസിഡൻറ് 
  • ലോകബാങ്കിന്റെ ആദ്യത്തെ പ്രസിഡൻറ് 
യുജിൻ  മെയെർ 
  • ലോകബാങ്കിന്റെ ഇപ്പോഴത്തെ  പ്രസിഡൻറ് 
ജിം യോങ് കിം 

Tuesday 19 August 2014

ANSWER KEY

ANSWER KEY OF  CIVIL EXCISE OFFICER EXAM HELD ON 16.08.2014


EXAM DATE : 16.08.2014
QUESTION PAPER CODE : A



ANSWER KEY :

1.A ,2.C ,3.D ,4.A ,5.C ,6.D ,7.B ,8.C ,9.A ,10.A ,
11.B ,12.C ,13.D ,14.A ,15.D ,16.B ,17.C ,18.A ,19.D ,20.B ,
21.C ,22.D ,23.C ,24.B ,25.A ,26.D ,27.A ,28.C ,29.B ,30.A ,
31.B ,32.C ,33.D ,34.B ,35.A ,36.D ,37.C ,38.B ,39.D ,40.A , 
41.C ,42.B ,43.C ,44.A ,45.D ,46.B ,47.A ,48.C , 49.D , 50.B ,
51.B ,52.C ,53.A ,54.D ,55.A , 56.C , 57.D , 58.B ,59.D ,60.A ,
61.B ,62.C ,63.A ,64.B , 65.D ,66.C ,67.B ,68.D ,69.B ,70.C ,
71.B ,72.C ,73.A ,74.NO ANSWER ,75.D ,76.A ,77.C ,78.A ,79.C ,80.B ,
81.A ,82.B ,83.D ,84.B ,85.A ,86.C ,87.C ,88.C ,89.B OR C ,90.C ,
91.D ,92.NO  ANSWER ,93.C ,94.D ,95.D ,96.D ,97.B ,98.B ,99.A ,100.NO ANSWER



PREDICTED CUT OFF : 55-60

Sunday 17 August 2014

INDIAN GEOGRAPHY : MOUNTAIN PASSES

മലമ്പാതകൾ 


  • ' ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം ' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന മലമ്പാതയേത് 
ഖൈബർ  ചുരം 
  • ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ  ചുരം ബന്ധിപ്പിക്കുന്നത് 
അഫ്ഗാനിസ്താൻ - പാകിസ്താൻ 
  • ഏത് പർവതനിരയിലാണ് ഖൈബർ  ചുരം  സ്ഥിതി ചെയ്യുന്നത് 
സഫേദ് കോഹ്  (സ്പിൻ  ഗാർ )
  • പശ്ചിമഘട്ട മലനിരയിലെ ഏറ്റവും പ്രധാന മലമ്പാത ഏതാണ് 
പാലക്കാട്‌ ചുരം 
  • ഏതൊക്കെ ജില്ലകളെയാണ് പാലക്കാട്‌ ചുരം  ബന്ധിപ്പിക്കുന്നത് 
പാലക്കാട്‌ , കോയമ്പത്തൂർ 
  • പാലക്കാട്‌ ചുരത്തിന്റെ ശരാശരി നീളം  എത്രയാണ് 
30-40 കിലോമീറ്റർ 
  • പാലക്കാട്‌ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏതാണ് 
എൻ .എച്ച്  -47 
  • നാനേഘാട്ട് , കാസരാഘാട്ട് , ബോർഘാട്ട് , അംബാഘാട്ട് , എന്നിവ ഏതു മലനിരയിലെ ചുരങ്ങളാണ് 
പശ്ചിമഘട്ടം 
  • പണിയ ആദിവാസി വിഭാഗക്കാരനായ കരിന്തണ്ടൻ കണ്ടെത്തിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പ്രധാന മലമ്പാതയേത് 
വയനാട് ചുരം 
  • വയനാട് ചുരം അഥവാ താമരശ്ശേരി ചുരം പൂർണമായും സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് 
കോഴിക്കോട് 
  • വയനാട് ചുരം ഏത്  ദേശീയ പാതയുടെ ഭാഗമാണ്
എൻ .എച്ച്  -766 (പഴയ എൻ .എച്ച്  -212 )
  • ഹിമാലയൻ മലനിരകളിലൂടെ സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്
നാഥു ലാ ചുരം 
  • ഹിമാചൽ പ്രദേശിനെയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്
ഷിപ്‌കിലാ ചുരം 
  • ഷിപ്കിലാ ചുരത്തിലൂടെ ഒഴുകിയെത്തി ഇന്ത്യയിൽ  പ്രവേശിക്കുന്ന നദിയെത് 
സത് ലജ് 
  • കശ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്
സോജിലാ ചുരം 
  • ' ഡെക്കാനിലേക്കുള്ള  താക്കോൽ ' എന്നറിയപ്പെട്ട മലമ്പാതയേത്
അസിർഗർ  മലമ്പാത 
  • ഏത് മലനിരയിലാണ് അസിർഗർ  മലമ്പാത സ്ഥിതി ചെയ്യുന്നത് 
സാത്പുര 
  • ജമ്മു , കശ്മീർ എന്നിവയെ വേർതിരിക്കുന്ന  പിർ പാജ്ഞൽ മലനിരയിലെ മലമ്പാതയെത് 
ബനിഹൽ ചുരം 
  • ഇന്ത്യയിലെ ഏത്  സംസ്ഥാനത്താണ് ജെലപ് ലാ ചുരം സ്ഥിതി ചെയ്യുന്നത് 
സിക്കിം 
  • ലിപുലെഖ്  ചുരം ഏത്  സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് 
ഉത്തരാഖണ്ഡ് 
  • പ്രസിദ്ധമായ സെലാ ചുരം ഏത്  സംസ്ഥാനത്താണ് 
അരുണാചൽ പ്രദേശ്‌ 
  • ഹാൾഡിഘാട്ടി ചുരം ഏത്  മലനിരയിലാണ്  സ്ഥിതി ചെയ്യുന്നത് 
ആരവല്ലി 
  • പശ്ചിമഘട്ട മലനിരയിലുള്ള വരാന്ത ഘാട്ട് ഏത്  സംസ്ഥാനത്താണ്  ഉള്ളത് 
മഹാരാഷ്ട്ര 
  • 1959 ൽ  ദലൈ  ലാമ ടിബറ്റിൽ നിന്ന്  ഇന്ത്യയിലേക്ക് എത്തിയത് ഏത്  ചുരം വഴിയാണ് 
ബം ലാ ചുരം (അരുണാചൽ പ്രദേശ്‌ )
  • കാരക്കോറം  ചുരം ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു 
ഇന്ത്യ - ചൈന   

Saturday 16 August 2014

INDIAN GEOGRAPHY

RIVER VALLEY PROJECTS



  • WHICH RIVER VALLEY PROJECT IS CONSTRUCTED ACROSS THE RIVER SATLEJ
BHAKHRA NANGAL PROJECT
  • THE JOINT VENTURE RIVER VALLEY PROJECT OF PUNJAB , HARYANA , AND RAJASTHAN
BHAKHRA NANGAL PROJECT
  • WHICH ARE THE INDIAN STATES THAT JOINTLY EXECUTED THE CHAMBAL PROJECT
MADHYA PRADESH AND RAJASTHAN
  • THE DAMODAR VALLEY PROJECT IS ADMINISTERED BY THE DVC.WHAT IS THE EXPANSION OF IT
DAMODAR VALLEY CORPORATION
  • WHICH RIVER VALLEY PROJECT IN INDIA IS DESIGNED ON THE LINES OF TENNESSE VALLEY AUTHORITY (TVC) IN THE U.S.A
DAMODAR VALLEY PROJECT
  • WHICH IS INDIA'S BIGGEST MULTI-PURPOSE RIVER VALLEY PROJECT
BHAKHRA NANGAL PROJECT
  • WHICH IS THE WORLD'S LONGEST DAM
HIRAKUD PROJECT
  • IN WHICH RIVER IN INDIA WAS THE HIRAKUD PROJECT CONSTRUCTED 
MAHANADI (ODISHA)
  • IN WHICH STATE IN INDIA , THE KAKRAPARA PROJECT IS LOCATED
GUJARAT
  • THE KOYNA PROJECT HAS BEEN BUILT BY THE GOVERNMENT OF MAHARASHTRA ON
RIVER KOYNA
  • NAME THE RIVER VALLEY PROJECT THAT WAS CONSTRUCTED ACROSS THE RIVER KRISHNA
NAGARJUNA SAGAR PROJECT
  • NAME THE STATE WHERE THE NAGARJUNA SAGAR PROJECT IS SITUATED
ANDHRA PRADESH
NAGARJUNA SAGAR DAM
  • WHICH STATE OF INDIA CONSTRUCTED THE PROJECT CALLED RIHAND
UTTAR PRADESH
  • THE PROJECT JOINTLY UNDERTAKEN BY THE GOVERNMENT OF ANDHRA PRADESH AND KARNATAKA
TUNGHABHADRA PROJECT
  • WHERE IS THE UKAI PROJECT IS SITUATED
UKAI VILLAGE IN GUJARAT
  • NAME THE RIVER WHERE THE UKAI PROJECT IS CONSTRUCTED
RIVER TAPTI
  • NAME THE RIVER VALLEY PROJECT THAT WAS CONSTRUCTED ON BHAGIRATHI IN UTTARAKHAND WITH THE ASSISTANCE OF THE SOVIET UNION
TEHRI DAM
  • RIVER DAMODAR IS CALLED 'SORROW OF BENGAL' BECAUSE IT
GETS FLOODED OFTEN CAUSING HAVOC
  • THE GANDHI SAGAR DAM IN MADHYA PRADESH AND JAWAHAR SAGAR (KOTAH) DAM IN RAJASTHAN ARE PART OF WHICH RIVER VALLEY PROJECT
CHAMBAL PROJECT
  • WHICH IS THE BIGGEST HYDRO-ELECTRIC PROJECT IN INDIA , CONSTRUCTED WITH CANADIAN ASSISTANCE
IDUKKI HYDRO- ELECTRIC PROJECT
  • WHICH PROJECT WILL SERVE BIHAR AND NEPAL 
KOSI PROJECT
  • PARAMBIKULAM ALIYAR PROJECT IS A JOINT VENTURE OF TWO STATES.WHICH ARE THE STATES
TAMIL NADU AND KERALA STATES
  • WHICH IS THE BOLD VENTURE OF BRINGING IRRIGATION TO A DESERT AREA OF RAJASTHAN
RAJASTHAN CANAL PROJECT
  • WHICH IS THE RIVER VALLEY PROJECT THAT HAS BEEN BUILT ON RIVER CHENAB IN JAMMU AND KASHMIR
SALAL PROJECT
  • NAME THE PROJECT THAT IS LOCATED ABOUT 400 km, FROM BANGALORE NEAR THE GERSOPPA FALLS
SHARAVATI PROJECT
  • HIRAKUD DAM WAS BUILT IN
1957
  • THE METTUR DAM IS A LARGE DAM IN INDIA BUILT IN 1934.ON WHICH RIVER IS IT CONSTRUCTED
RIVER KAVERI
  • WHICH DAM WAS CONSTRUCTED IN A DEEP GORGE IN THE NALLAMALA HILLS , 200 m (980 ft.) ABOVE SEA LEVEL
THE SRISAILAM DAM (ANDHRA PRADESH )
  • IN WHICH DISTRICT OF KERALA IS THE BANASURA SAGAR DAM LOCATED
WAYANAD
  • THE LARGEST EARTHERN DAM IN INDIA AND THE SECOND LARGEST IN ASIA
BANASURA SAGAR DAM



Thursday 14 August 2014

INDIAN TRICOLOUR

ദേശീയ പതാക -ത്രിവർണ പതാക 


  • 1947 ജൂലായ്‌ 22 നാണ് ഇന്ത്യയുടെ ഭരണഘടനാ നിയമനിർമ്മാണ സഭ മാതൃക അംഗീകരിച്ചത് 
  • ആന്ധ്രാ സ്വദേശിയായ പിംഗലി  വെങ്കയ്യയാണ് ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി 
  • ദീർഘ ചതുരാകൃതിയിലുള്ള ഇന്ത്യൻ പതാകയുടെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലാണ്
  • പതാകയ്ക്ക് മൂന്ന് നിറങ്ങളുണ്ട്.മുകളിൽ  കുങ്കുമം നടുക്ക് വെള്ള താഴെ പച്ച എന്നീ നിറങ്ങൾ 
  • ദേശീയ പതാകയുടെ നടുക്ക് നാവിക നീല നിറമുള്ള 24 അരക്കാലുള്ള അശോകചക്രമുണ്ട് 
  • 'ധർമ്മചക്രം ' എന്നറിയപ്പെടുന്ന അശോകചക്രം , ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ  നിന്നാണ്  സ്വീകരിച്ചത് 
  • ചലനത്തിൽ ജീവിതവും നിശ്ചലതയിൽ മരണവുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്  ഈ ചക്രം 
  •  ദേശീയ പതാകയുടെ കുങ്കുമ നിറം ധീരതയെയും  ത്യാഗത്തെയും  സൂചിപ്പിക്കുന്നു 
  • വെള്ള നിറം സത്യത്തെയും സമാധാനത്തെയും  സൂചിപ്പിക്കുന്നു 
  • പച്ച നിറം വിശ്വാസത്തെയും ശൌര്യത്തെയും സൂചിപ്പിക്കുന്നു 
  • 1906 ആഗസ്റ്റ് 7 ന് കൽക്കത്തയിലെ  ഗ്രീൻ പാർക്കിലാണ് ആദ്യമായി  ത്രിവർണ പതാക ഉയർത്തിയത് 
  • മാഡം ഭിക്കാജി കാമയാണ് ഇന്ത്യയുടെ ദേശീയ പതാക ആദ്യം ഉയർത്തിയത് 
  • കർണാടകയിലെ ഹുബ്ലിയിലാണ് ഇന്ത്യയിലെ ഏക അംഗ്രീകൃത പതാക നിർമ്മാണ  ശാല പ്രവർത്തിക്കുന്നത് 
  • രാജ്യത്തെ ഔപചാരിക ചടങ്ങുകൾക്ക്  ഉപയോഗിക്കുന്ന ദേശീയ പതാക  നിർമ്മിക്കുന്നത്  കർണാടകയിലെ ധർവാഡ് കോ - ഓപ്പറേറ്റീവ്  സൊസൈറ്റിയാണ്
  •  ദേശീയ പതാകയുടെ ഉപയോഗക്രമം സംബന്ധിച്ച്  കേന്ദ്ര ആഭ്യന്തര വകുപ്പ് കാലാകാലങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കാറുണ്ട് .ഇത് 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ ' എന്നാ പേരിൽ  അറിയപ്പെടുന്നു .
  • ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് 2002 ജനുവരി 26 ന് നിലവിൽ വന്നു 
  • ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാകയുടെ കുറഞ്ഞ വലിപ്പം : 6"x4"
  • 15x 10 സെ .മീ . മുതൽ 6.3 x 4.2  മീറ്റർ വരെ വലുപ്പത്തിൽ 9 അളവുകളിൽ ദേശീയ പതാക തയ്യാറാക്കാം .
  • രാജ്യത്തിന്റെ ആദരവ് അർഹിക്കുന്ന  പൗരന്മാർ  മരണപ്പെട്ടാൽ  ദേശീയ പതാക കൊണ്ട് പുതപ്പിക്കാറുണ്ട്.ഇതിന് ' പാൾ ഫ്ലാഗ് ' എന്ന്  പറയുന്നു 





INDIAN HISTORY

ഇന്ത്യാ ചരിത്രത്തിലെ വിദേശവനിതകൾ 





  • 1847 ഒക്ടോബർ 1 ന് ലണ്ടനിലെ ക്ലാഫാമിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവായ വനിതയാര് 
ആനി ബസൻറ് 

  • ആനി ബസൻറ്  ആദ്യമായി ഇന്ത്യയിലെത്തിയ വർഷമേത് 
1893 

  • എത് ദാർശനിക  സംഘടനയിലെ അംഗമെന്ന നിലയ്ക്കാണ് ആനി ബസൻറ്  ഇന്ത്യയിലേക്ക് വന്നത് 
തിയോസോഫിക്കൽ സൊസൈറ്റി (THEOSOPHICAL SOCIETY)

  • ആനി ബസൻറ് , ചാൾസ്  വെബ്സ്റ്റർ ലെഡ്ബെറ്റർ  എന്നിവർ ചേർന്ന് രചിച്ച പ്രശസ്ത ഗ്രന്ഥമേത്

ഒക്കൽട്ട് കെമിസ്ട്രി (OCCULT CHEMISTRY)

  • 1898 ൽ ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ്  സ്ഥാപിച്ചതാര്

ആനി ബസൻറ്
ANNIE BESANT


  • ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായ ആദ്യ വനിതയാര്

ആനി ബസൻറ്

  • ആനി ബസൻറ് കോണ്‍ഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ട 1917 ലെ സമ്മേളനം നടന്നതെവിടെ

കോൽക്കത്ത

  • ഇന്ത്യക്ക് സ്വയംഭരണം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1916 ൽ ആനി ബസൻറ് സ്ഥാപിച്ച രാഷ്ട്രീയ സംഘടനയെത് 

ഓൾ ഇന്ത്യാ ഹോം റൂൾ ലീഗ്

  • ആനി ബസൻറിനെ ബ്രിട്ടീഷുകാർ അറസ്റ്റ്  ചെയ്ത വർഷമേത് 

1917 ജൂണ്‍

  • 1933 ൽ ആനി ബസൻറ് അന്തരിച്ചതെവിടെ 

അഡയാർ

  • ആനി ബസൻറ് രചിച്ച പ്രധാന കൃതികൾ 

ദി  പൊളിറ്റിക്കൽ സ്റ്റാറ്റസ്  ഓഫ് വുമണ്‍
ദി  ലോ ഓഫ് പോപ്പുലേഷൻ
ദി ആൻഷ്യന്റ്  വിസ്ഡം
ദി  ഡോക്ട്രിൻ  ഓഫ് ദി ഹേർട്ട്

  • കോമണ്‍  വീൽ , ന്യൂ ഇന്ത്യാ എന്നീ പത്രങ്ങൾ  സ്ഥാപിച്ചതാര് 

ആനി ബസൻറ്

  • 1875 -ൽ  ഹെൻട്രി  സ്റ്റീൽ ഓൾക്കോട്ട് , വില്യം  ജഡ്ജ്  എന്നിവർക്കൊപ്പം  തിയോസോഫിക്കൽ സൊസൈറ്റി സ്ഥാപിച്ച വനിതയാര് 

ഹെലെന പെട്രോവ്ന ബ്ലാവട്സ്ക്കി

  • ഇന്ത്യയിൽ  ചെലവിട്ട കാലത്തെ അനുസ്മരിച്  ' ഫ്രം ദി കേവ്സ്  ആൻറ് ജംഗിൾസ്  ഓഫ് ഹിന്ദുസ്ഥാൻ ' എന്ന പുസ്തകം എഴുതിയതാര് 

മാഡം ബ്ലാവട്സ്ക്കി

  • മാഡം ബ്ലാവട്സ്ക്കിയുടെ പ്രധാന രചനകൾ  ഏതൊക്കെയാണ്

ദി സീക്രട്ട്  ഡോക്ട്രിൻ
ദി വോയ്സ് ഓഫ് ദി സൈലൻസ്
ഇസിസ് അണ്‍വെയ്‌ൽഡ്

  • ഹിന്ദുസംസ്ക്കാരത്തെ വിമർശിക്കുന്ന ' മദർ  ഇന്ത്യ ' എന്നാ കൃതി രചിച്ച അമേരിക്കൻ എഴുത്തുകാരിയാര് 

കാതറിൻ മയോ (1927)

  • 'അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് ' എന്ന്  ഗാന്ധിജി വിമർശിച്ചത് ഏത്  കൃതിയെയാണ്

മദർ  ഇന്ത്യ

  • സ്ലേവ്സ് ഓഫ് ഗോഡ്സ് , ദി ഫേസ് ഓഫ് മദർ  ഇന്ത്യ , എന്നിവ ആരുടെ കൃതികളാണ്

കാതറിൻ മയോ

  • എഡിത്ത് എല്ലെൻ  ഗ്രേ ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പ്പേരീലാണ് 

നെല്ലി സെൻഗുപ്ത

  • ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശ വനിതയും മൂന്നാമത്തെ വനിതയും ആരാണ്

നെല്ലി സെൻഗുപ്ത (1933 )

  • ' ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ ' എന്നറിയപ്പെട്ടത് ആരൊക്കെയാണ്

മീരാബഹൻ  , സരളാബെൻ  എന്നിവർ

  • മാഡലിൻ സ്ലേഡ്  എന്ന ബ്രിട്ടീഷ്  വനിത  ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പ്പേരീലാണ് 

മീരാബഹൻ

  • സരളാബെന്നിന്റെ യഥാർഥനാമം എന്തായിരുന്നു 

കാതറിൻ മേരി ഹെലിമാൻ

  • സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഐറിഷ് വനിതയാര് 

സിസ്റ്റർ നിവേദിത

  • സിസ്റ്റർ നിവേദിതയുടെ  യഥാർഥനാമം എന്തായിരുന്നു 

മാർഗരറ്റ് എലിസബത്ത് നോബിൾ

  • ഇന്ത്യൻ ആത്മീയചര്യ സ്വീകരിച്ച ആദ്യത്തെ പാശ്ചാത്യ വനിതയാര്

സിസ്റ്റർ നിവേദിത

  • എമിലി ഷെങ്കൽ എന്ന ആസ്ട്രിയൻ  വനിത ഇന്ത്യയിലെ എത് ദേശീയ നേതാവിന്റെ പത്നിയാണ്

സുഭാഷ് ചന്ദ്രബോസ്

Tuesday 12 August 2014

KERALA : ADMINISTRATION AND RECORDS

കേരളം : ഭരണവും റിക്കോർഡുകളും 


  • ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത് 

ഇ കെ നായനാർ
  • ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി

കെ കരുണാകരൻ
  • ഏറ്റവും കൂടുതൽ കാലം മന്ത്രി

കെ എം മാണി 
  • ഏറ്റവും കൂടുതൽ കാലം വനിതാമന്ത്രി

കെ ആർ  ഗൗരിയമ്മ
  • കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും  പ്രായം കൂടിയ അംഗം 

കെ ആർ  ഗൗരിയമ്മ
  • ഏറ്റവും  പ്രായം കൂടിയ മന്ത്രി

കെ ആർ  ഗൗരിയമ്മ
  • ഏറ്റവും കൂടുതൽ നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് 

കെ ആർ  ഗൗരിയമ്മ
  • ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത് 

കെ ആർ  ഗൗരിയമ്മ
  • കേരള നിയമസഭയിൽ കാലാവധി  പൂർത്തിയാക്കിയ  ആദ്യ  മുഖ്യമന്ത്രി

സി അച്യുതമേനോൻ
  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി  കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തി 

സി അച്യുതമേനോൻ
  • ഏറ്റവും കൂടുതൽ കാലം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി

കെ കരുണാകരൻ
  • ഒരു നിയമസഭയുടെ കാലാവധി (5 YEAR) മുഴുവൻ തികച്ചു ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി

കെ കരുണാകരൻ

  • ഏറ്റവും  പ്രായം കൂടിയ  മുഖ്യമന്ത്രി

ഇ കെ നായനാർ  
  • ഏറ്റവും  പ്രായം കുറഞ്ഞ  മുഖ്യമന്ത്രി

എ കെ ആന്റണി (37)
  • കേരള മുഖ്യമന്ത്രി ആയവരിൽ പത്തൊൻപതാം  നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി 
പട്ടം താണുപിള്ള
  • തിരുവിതാംകൂർ , തിരു -കൊച്ചി  , കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്തി 

പട്ടം താണുപിള്ള 
  • ഒന്നാം കേരള നിയമസഭയിലെ ഏറ്റവും  പ്രായം കൂടിയ അംഗം 

പട്ടം താണുപിള്ള
  • കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മറ്റൊരു സംസ്ഥാനത്ത് ഗവർണറായ  ഏക വ്യക്തി 

പട്ടം താണുപിള്ള
  • കേരള മുഖ്യമന്ത്രിമാരിൽ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ വ്യക്തി 

ആർ  ശങ്കർ
  • ഭരണഘടനയുടെ 356 -മത്  അനുച്ഛെദത്തിന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി

ഇ എം എസ്  നമ്പൂതിരിപ്പാട്
  • MLA , MP , മന്ത്രി , ഉപമുഖ്യമന്ത്രി , സ്പീക്കർ , മുഖ്യമന്ത്രി ,എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി 

സി എച്ച് മുഹമ്മദ്കോയ
  •  ഏറ്റവും കുറച്ചു കാലം കേരളം ഭരിച്ച മുഖ്യമന്ത്രി

സി എച്ച് മുഹമ്മദ്കോയ
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം സ്പ്പീക്കാറായിരുന്നത്

വക്കം പുരുഷോത്തമൻ
  •  കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം  കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച സ്പീക്കർ 

എ സി  ജോസ്
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം പ്രതിപക്ഷ നേതാവായിരുന്നത് 

ഇ എം എസ്  നമ്പൂതിരിപ്പാട്
  • ഏറ്റവും  കൂടുതൽ  കാലം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത് 

ജസ്റ്റിസ് എം എസ്  മേനോൻ  ( 26.11.1961-12.06.1969 )
  • കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അംഗമായാത് 

ആർ . ബാലകൃഷ്ണപ്പിള്ള (25)
  • ഏറ്റവും കുറവ് കാലം കേരള നിയമസഭയിൽ അംഗമായിരുന്നത് 

സി ഹരിദാസ്‌ (31 ദിവസം )
  • ഏറ്റവും  കൂടുതൽ  കാലം കേരള ഗവർണായിരുന്നത് 

വി .വിശ്വനാഥൻ  (5 YEAR 10 MONTH 17 DAY)
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം ഡപ്പ്യൂട്ടി  സ്പ്പീക്കറായിരുന്നത് 

ആർ  എസ്  ഉണ്ണി  (1970 OCTOBER 30- 1977 MARCH 22 )
  • ഏറ്റവും കുറച്ചു കാലം കേരള ഗവർണായിരുന്നത്

ടി എൻ  ചതുർവേദി  (25.2.2004 -23.6.2004 )
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം നോമിനേറ്റഡ്  (ANGLO-INDIAN) അംഗമായിരുന്നത് 

സ്റ്റീഫൻ പാദുവ 

Monday 11 August 2014

MONUMENTS

സാംസ്കാരിക  സ്മാരകങ്ങൾ  

INDIA GATE


  • ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്മാരകമേത് 
ഇന്ത്യാഗേറ്റ് 

  • ഏത്  നഗരത്തിലാണ് ഇന്ത്യാഗേറ്റ് സ്ഥിതി ചെയ്യുന്നത് 
ന്യൂ ഡൽഹി  (1921-ൽ പണി പൂർത്തിയായി )

  • അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്
ഇന്ത്യാഗേറ്റിൽ 

  • 1193-ൽ  കുത്തബ്മിനാരിന്റെ  പണി ആരംഭിച്ച ഡൽഹി  സുൽത്താനാര് 
കുത്തബ്ദീൻ  ഐബക് 

  • ചെങ്കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഡൽഹി 

  • ചെങ്കോട്ട പണിത മുഗൾ ചക്രവർത്തി  ആരാണ്

ഷാജഹാൻ 
SANCHI STUPA

  • പ്രാചീന ബുദ്ധമതസ്മാരകമായ\ സാഞ്ചിയിലെ  സ്തൂപം ഏത്  സംസ്ഥാനത്താണ്

മധ്യപ്രദേശ്

  • സാഞ്ചി സ്തൂപം പണി കഴിപ്പിച്ച ചക്രവർത്തി  ആരാണ്

അശോകൻ 

  • ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച  താജ്മഹൽ ഏത് നദിയുടെ തീരത്താണ്

 യമുന

  • താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര  ഏത്  സംസ്ഥാനത്താണ്

ഉത്തർപ്രദേശ്‌

  • അജന്ത , എല്ലോറ ഗുഹകൾ ഏത്  സംസ്ഥാനത്താണ്

മഹാരാഷ്ട്ര 

  • അജന്താഗുഹകളിലെ പ്രധാന പ്രതിപാദ്യം എന്താണ്

ജാതകകഥകൾ 

  • മുംബൈ തീരത്ത് അറബിക്കടലിലുള്ള ഗുഹാദ്വീപേത് 

എലഫെന്റാ ഗുഹകൾ 

  • ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് എന്താണ്

ഗേറ്റ്  വേ ഓഫ് ഇന്ത്യ 
GATE WAY OF INDIA


  • ഗേറ്റ്  വേ ഓഫ് ഇന്ത്യ  സ്ഥിതി ചെയ്യുന്നത് എവിടെയാണ്

മുംബൈ 

  • ഗേറ്റ്  വേ ഓഫ് ഇന്ത്യ  രൂപകൽപ്പന ചെയ്ത ശില്പിയാര് 

ജോർജ് പിറ്റെറ്റ് 

  • ഇംഗ്ലണ്ടിലെ രാജാവ് ജോർജ് അഞ്ചാമൻ ഇന്ത്യയിൽ വന്നതിന്റെ സ്മരണാർത്ഥം  പണിത സ്മാരകമേത് 

ഗേറ്റ്  വേ ഓഫ് ഇന്ത്യ 

  • വിജയനഗരത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പിയുടെ അവശിഷ്ടങ്ങൾ എവിടെയാണ്

ഉത്തര കർണാടകം 

  • ഫത്തേപ്പൂർ സിക്രി പണി കഴിപ്പിച്ചത് ആരാണ്

അക്ബർ 

  • ഛത്രപതി ശിവജി ടെർമിനസ്  എവിടെയാണ്

മുംബൈ 

  • ശിൽപ്പങ്ങൾക്ക് പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം എത് സംസ്ഥാനത്താണ്

മധ്യപ്രദേശ്‌ 

  • ഖജുരാഹോയിലെ ക്ഷേത്രങ്ങൾ പണിത രാജവംശമേത് 

ഛന്ദേല രാജാക്കന്മാർ 

  • 1591-ൽ പണി പൂർത്തിയായ  ചാർമിനാർ എത്  നഗരത്തിലാണ്

ഹൈദരാബാദ് 

  • പ്ലേഗ്  രോഗം അവസാനിച്ചതിന്റെ സ്മരണാർഥം  നിർമിച്ചിട്ടുള്ള സ്മാരകമേത്

ചാർമിനാർ

  • കൊണാർക്ക്  സൂര്യക്ഷേത്രം എത് സംസ്ഥാനത്താണ്

ഒഡീഷ 
KONARK TEMPLE

Saturday 9 August 2014

NATIONAL SLOGANS

ദേശീയ മുദ്രാവാക്യങ്ങൾ , NATIONAL MOTTOS


  • ഇന്ത്യ                      -സത്യമേവ ജയതേ  
  • നേപ്പാൾ                  -ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി 
  • കാനഡ                   -കടലു മുതൽ കടൽ വരെ 
  • മലേഷ്യ                  -ഐക്യം കരുത്തുകൂട്ടുന്നു 
  • മെക്സിക്കോ      -മറ്റുള്ളവരുടെ അവകാശത്തെ ആദരിക്കലാണ്                                                സമാധാനം 
  • നൗറു                       -ദൈവഹിതം ഒന്നാമത് 
  • ബ്രിട്ടൻ                   -ദൈവവും എന്റെ അവകാശവും 
  • ഗ്രീസ്                       -സ്വാതന്ത്ര്യം  അല്ലെങ്കിൽ മരണം 
  • പാക്കിസ്ഥാൻ      -ആത്മവിശ്വാസം ,ഒരുമ ,അച്ചടക്കം 
  • സെനഗൽ               -ഒരു ജനത ,ഒരു ലക്ഷ്യം ,ഒരു വിശ്വാസം 
  • ഫ്രാൻസ്                 -സ്വാതന്ത്ര്യം ,സമത്വം ,സാഹോദര്യം 
  • തുർക്കി                  -വീട്ടിൽ ശാന്തി ,ലോകത്ത് ശാന്തി 
  • കോസ്റ്റാറിക്ക       -വിശുദ്ധജീവിതം 
  • പനാമ                   -ലോകനന്മയ്ക്കുവേണ്ടി
  • സ്പെയിൻ          -കൂടുതൽ മുന്നോട്ട് 
  • കെനിയ                -നമുക്കൊരുമിച്ച് പ്രവർത്തിക്കാം 
  • ഭൂട്ടാൻ                   -ഒരു രാഷ്ട്രം ,ഒരു ജനത 
  • ജർമ്മനി               -ഐക്യവും നീതിയും സ്വാതന്ത്ര്യവും 
  • അമേരിക്ക          -ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു 
  • ഇന്തോനേഷ്യ    -നാനാത്വത്തിൽ ഏകത്വം 
  • ക്രൊയേഷ്യ       -മാതൃഭൂമിയ്ക്കായ്  തയ്യാർ 
  • അൾജീരിയ       -ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടിയുള്ള  വിപ്ലവം 
  • സീഷെൽസ്        -ലക്ഷ്യം പ്രവർത്തിയെ  മകുടമണിയിക്കുന്നു 

Friday 8 August 2014

QUIT INDIA MOVEMENT

QUIT INDIA MOVEMENT ,QUIT INDIA DAY 


  • THE QUIT INDIA ACT , OR THE INDIA AUGUST MOVEMENT WAS A CIVIL DISOBEDIENCE MOVEMENT LAUNCHED IN INDIA IN AUGUST 1942 IN RESPONSE TO GANDHI'S CALL FOR SATYAGRAHA.
  • THE ALL-INDIA CONGRESS COMMITTEE PROCLAIMED A MASS PROTEST DEMANDING WHAT GANDHIJI CALLED  "AN ORDERLY BRITISH WITHDRAWAL" FROM INDIA.
  • THE CALL FOR DETERMINED , BUT APPEARS IN HIS CALL TO DO OR DIE , ISSUED ON 8 AUGUST AT THE GOWALIAR TANK MAIDAN IN MUMBAI ON YEAR 1942
  • GANDHIJI DECLARED: " LET EVERY INDIAN CONSIDER HIMSELF TI BE A FREE MAN ....MERE GOING TO JAIL WOULD NOT DO."
  • THE BRITISH WERE QUICK TO ACT.ALMOST THE ENTIRE INDIAN NATIONAL CONGRESS LEADERSHIP , AND NOT JUST AT THE NATIONAL LEVEL ,WAS IMPRISONED EARLY MORNING NEXT DAY .THE NUMBERS ACCORDING TO CERTAIN SOURCES WERE 60,000 .MANY OF THEM WERE RELEASED ONLY AFTER THE WAR ENDED IN 1945.
  • THE FAILURE OF THE CRIPP'S MISSION AND THE UNCERTAINITIES ABOUT WORLD WAR II THAT WAS HANGING IN THE BALANCE PRESENTED INDIAN LEADERS TO PUT PRESSURE ON THE BRITISH RULERS. IN 1942 ,THE JAPANESE FORCES WERE KNOCKING ON INDIA'S DOORS IN BURMA.GANDHIJI THOUGH IT WAS THE RIGHT TIME TO RAISE THE ' QUIT INDIA ' SLOGAN.
  • FOLLOWING THE ARREST OF THE LEADERS INCLUDING GANDHIJI, THE ENTIRE COUNTRY ROSE UP INPROTEST.BEREFT OF LEADERSHIP, THE MOVEMENT DID NOT FOLLOW A CHARTED COURSE.
  • DESPITE GANDHIJI'S APPEAL TO THE PEOPLE TO REFRAIN FROM VIOLENT ACTS , BRUTAL POLICE ACTION SAW PEOPLE TAKING TO VIOLENCE IN ISOLATED AREAS.
  • WHEN QUIT INDIA MOVEMENT WAS STARTED ON 9TH AUGUST 1942 , BRITISH POLICE TREATED THE MASSES BRUTALLY.AT THAT TIME ARUNA ASAF ALI HOISTED THE INDIAN TRICOLOUR IN THE GOWALIA TANK MAIDAN PROUDLY.THIS WAS THE FIRST TIME , WHEN INDIAN TRICOLOUR WAS HOISTED.
CROWD AT GOWALIA TANK MAIDAN ON 9TH AUGUST 1942

  • DURING THE MOVEMENT TIME ARUNA ASAF ALI AND USHA MEHTA WERE BROADCASTING THE UNDERGROUND NEWS THROUGH AN UNDERGROUND RADIO STATION.THEY WERE SHIFTING THE BROADCASTING EQUIPMENT FREQUENTLY ,TO AVOID  BEING CAPTURED BY BRITISH POLICE.
  • THIS MOVEMENT IS BEING CONSIDERED AS ONE OF THE IMPORTANT MILESTONES IN INDIAN FREEDOM MOVEMENT ,TO FORCE THE BRITAIN TO HANDOVER THE POWER TO INDIAN LEADERS.
ON THIS DAY , LET US SALUTE THOSE BRAVE FREEDOM FIGHTERS FOR THEIR GREAT SACRIFICE.
                  JAI HIND

Thursday 7 August 2014

GEOGRAPHICAL INSTRUMENTS

ഭൂമിശാസ്ത്രപഠനോപകരണങ്ങൾ 




  • ഭൂസർവ്വേ നടത്താനുപയോഗിക്കുന്ന ഉപകരണമാണ് ................
തിയോഡോലൈറ്റ് (THEODOLITE)
 (ലംബവും തിരശ്ചീനവുമായ തലങ്ങളുടെ കോണീയ അകലം അളക്കാൻ ഉപയോഗിക്കുന്നു.)
  • ഉയർന്ന ആവൃത്തിയിലുള്ള വിദ്യുത്കാന്തികതരംഗങ്ങളെ  രേഖപെടുത്തി ഭൂസർവ്വേ വളരെ എളുപ്പമുള്ളതക്കാനുപയോഗിക്കുന്ന  ഉപകരണമാണ് ................
ജിയോഡിമീറ്റർ (GEODIMETER)
അതിവിസ്തൃതവും അപ്രാപ്യവുമായ പ്രദേശങ്ങളുടെ കൃത്യമായ സർവ്വേയ്ക്ക്  ജിയോഡിമീറ്റർ ഉപയോഗിക്കുന്നു .
  • ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്ന ഉപകരണം 
സ്റ്റീരിയോപ്ലോട്ടർ (STEREOPLOTTER)
  • മഞ്ഞുപാളികളുടെ കനം അറിയാനും ശബ്ദതരംഗത്തെ ആസ്പദമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും ഉപയോഗിക്കുന്ന ഉപകരണം 
എക്കോസൗണ്ടർ (ECHOSOUNDER)
  • സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാനിദ്ധ്യം , ദൂരം , ദിശ എന്നിവ കണ്ടെത്തുന്ന ഉപകരണമാണ് 
റഡാർ (RADAR)
  • കാണാൻ കഴിയാത്തത്ര ദൂരത്തുള്ള രണ്ട്  സ്ഥാനങ്ങൾ  തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
ടെല്യൂറോമീറ്റർ (TELLUROMETER)
  • ഉപര്യാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത , ഊഷ്മാവ് , മർദ്ദം , എന്നിവ അളന്നു രേഖപ്പെടുത്തുവാനുള്ള ഒരു കൂട്ടം ഉപകരണങ്ങൾ 
റേഡിയോ സോണ്‍ഡ് (RADIO SONDE)
  • ഗ്രീനിച്ച് സമയം അതീവ കൃത്യമായി  സമയമാളക്കാനുള്ള  അത്യാധുനിക  ഉപകരണം 
ക്രോണോ മീറ്റർ (CHRONOMETER)
  • ഏറ്റവും കൃത്യമായി  സമയമളക്കാനുപയോഗിക്കുന്ന  അത്യാധുനിക ഉപകരണം 
 സീസിയം ക്ലോക്ക്  (CESIUM CLOCK)
  • ആകാശത്ത്  നിന്ന് സ്റ്റീരിയോസ്കോപ്പിക്ക്  ക്യാമറ ഉപയോഗിച്ചെടുക്കുന്ന  ദ്വിമാനചിത്രങ്ങളെ  ത്രിമാന ചിത്രങ്ങളായി കാണാനുപയോഗിക്കുന്ന ഉപകരണം 
സ്റ്റീരിയോസ്കോപ്പ് (STEREOSCOPE)
  • സൂര്യന്റെയും  ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും  ഉന്നതി അളക്കുന്നതിനുള്ള ഉപകരണം 
സെക്സ്റ്റൻറ് (SEXTANT)
  • ഭൂഗർഭജലത്തിലെ  എണ്ണയുടെ തോത് (അളവ് ) നിർണ്ണയിക്കുന്ന  ഉപകരണമാണ്..............
ഗ്രാവി മീറ്റർ (GRAVI METER)
  • മേഘങ്ങളുടെ ചലനദിശയുടെ  വേഗതയും അളക്കാൻ  ഉപയോഗിക്കുന്ന ഉപകരണം 
നെഫോസ്കോപ്പ് (NEPHOSCOPE)
  • മഴയുടെ തോത്  അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
വർഷമാപിനി (RAINGUAGE)
  • വാതകങ്ങൾ തമ്മിലുളള രാസപ്രവർത്തനത്തിലെ  തോത്  അളക്കുന്ന ഉപകരണം 
യൂഡിയോ മീറ്റർ (EUDIOMETER)
  • വാതകമർദ്ദം  അളക്കാനുപയോഗിക്കുന്ന ഉപകരണം 
മാനോമീറ്റർ  (MANOMETER)
  • താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ..............
കലോറിമീറ്റർ  (CALORY METER)
  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം 
ക്രയോമീറ്റർ (CRYOMETER)
  • ബാഷ്പീകരണതോത് അളക്കുന്ന ഉപകരണം 
അറ്റ്‌മോമീറ്റർ (ATMOMETER)
  • ഉയരം അളക്കാനുപയോഗിക്കുന്ന ഉപകരണം 
അൾട്ടിമീറ്റർ (ALTIMETER)
  • ഉയർന്ന താപം അളക്കുന്ന ഉപകരണമാണ് ..........
പൈറോമീറ്റർ (PYROMETER)
  • നാവിഗേഷ നിലും ജ്യോതിശാസ്ത്രത്തിലും ഉന്നതിയും കോണുകളും  അളക്കുന്ന ഉപകരണമാണ് .............
ക്വാഡൻറ് (QUADRANT)
  • സമുദ്രത്തിനടിയിൽ കിടക്കുന്ന സാധനങ്ങൾ കണ്ടെത്താനുള്ള  ഉപകരണം 
സോണാർ  (SONAR)   

MAHATHMA GANDHI (1869-1948)

MAHATHMA GANDHI : TIME LINE




  • 1869-MOHANDAS KARAMCHAND GANDHI WAS BORN IN PORBANDAR ON 2 OCTOBER.HIS FATHER KARAMCHAND GANDHI , MOTHER PUTLI BHAI.
  • 1883-MARRIES KASTURBAI IN AN ARRANGED CHILD MARRIAGE.
  • 1888-TRAVELS TO LONDON TO TRAIN AS A BARRISTER
  • 1891-RETURNS TO INDIA AFTER PASSING THE BAR
  • 1893-TRAVELS TO SOUTH AFRICA TO WORK UNDER A YEAR-LONG CONTRACT WITH DADA ABDULAA & CO.
  • 1899-ORGANIZES AN INDIAN AMBULANCE CORPS OF 1100  MEN DURING HIS SERVICE IN THE BOER WAR.
  • 1903- ESTABLISHED THE TRANS WALL BRITISH INDIA  ASSOCIATION
  • 1904 -STARTED THE PAPER ' INDIAN OPINION'
  • 1906-INTRODUCES NON-VIOLENT PROTEST PHILOSOPHY OF SATYAGRAHA
  • 1908-GANDHI IS ARRESTED FOR FIRST TIME
  • 1913-BEGINS "GREAT MARCH" TO GAIN INDIAN RIGHTS IN SOUTH AFRICA
  • 1915-RETURNS TO INDIA ON JANUAR7 9
  • 1917-CHAMPARAN SATYAGRAHA,ESTABLISHES SABARMATHI ASHRAM
  • 1918-AHMADABAD MILL LABOUR PROTEST
  • 1919-TAKEN THE CHARGE OF YOUNG INDIA NEWS PAPER
  • 1920-21-KHILAFAT AND NON-COOPERATION MOVEMENTS.
  • 1922-CHAURI-CHAURA INCIDENT.CALL OFF THE NON-COOPERATION MOVEMENT
  • 1923-IN YARVADHA PRISON
  • 1924-BEGINS 21 DAY FAST IN AN ATTEMPT TO RECONCILE HINDUS AND MUSLIMS
  • 1925-FOUNDS THE ALL-INDIA SPINNERS ASSOCIATION
  • 1928-GANDHI'S " THE STORY OF MY EXPERIMENTS WITH TRUTH " IS PUBLISHED , PARTICIPATES IN CALCUTTA CONGRESS IN WHICH A CONSTITUTION FOR INDIA IS ACCEPTED.
  • 1929-LAHORE CONGRESS , INC RAISES THE TRICOLOR FLAG OF INDIA
  • 1930-JAN 26 , DECLARATION OF INDEPENDENCE OF INDIA , MAR 12 DANDI MARCH (SALT SATYAGRAHA) , APR 6 ARRESTED BY GOVERNMENT
  • 1931-JAN 25- FREE FROM PRISON , MAR-GANDHI-IRWIN PACT , AUG-SECOND ROUND TABLE CONFERENCE
  • 1932-SIX DAY FAST TO PROTEST A SEPARATE ELECTIONS FOR UNTOUCHABLES. McDONALD  AWARD
  • 1934-RETIRES FROM POLITICS 
  • 1936-RELOCATES BASE OF OPERATIONS TO SEVAGRAM
  • 1937-WARDHA EDUCATIONAL PROGRAMME
  • 1939-ANNOUNCES FAST-UNTO-DEATH IN THE EFFORT TO FORM A PEOPLE'S COUNCIL IN RAJKOT.
  • 1941-ESTABLISHES "GOSEVA SANGAM ".
  • 1942-CRIPPS MISSION , QUIT INDIA PROTEST ,ARRESTED ALONG WITH ENTIRE CONGRESS WORKING COMMITTEE
  • 1943-AT AGA KHAN PALACE AS A PRISONER
  • 1944-KASTURBA GANDHI DIES AT AGE 74
  • 1946-CABINET MISSION , SIMLA CONFERENCE.
  • 1947-UK PASSES THE INDIAN INDEPENDENCE ACT 1947 ON JUN 15 , TRAVEL TO NAGHVALI , THREE DAY FAST AT CALCUTTA
  • 1948-ANNOUNCES FAST TO END VIOLENCE IN DELHI.
  • 1948- JANUARY 30 , GANDHI IS ASSASSINATED BY NATHURAM GODSE.

Tuesday 5 August 2014

AUGUST 6 , 1945

HIROSHIMA DAY

1945 AUGUST 6 MORNING 8.15 ....

 FOR THE FIRST TIME THE WORLD WITNESSED THE EXPLOSION OF AN ATOMIC BOMB.

 AS THAT FATEFUL DAY DAWNED , A B-29 AMERICAN BOMBER NAMED THE ENOLA GAY TOOK OFF FROM AN ISLAND IN THE PACIFIC OCEAN HEADING FOR JAPAN , WHICH HAD PROMPTED THE 'US' ENTRY INTO WORLD WAR II BY ATTACKING PEARL HARBOR SOME THREE AND A HALF YEARS EARLIER.AT 8.15 AM LOCAL TIME ITS CREW DROPPED AN ATOMIC BOMB , NICKNAME " LITTLE BOY " ON THE JAPANESE CITY OF HIROSHIMA.

THOSE ABOARD THE ENOLA GAY WATCHED AS THE CITY , INHABITED BY 350,000 PEOPLE , DISAPPEARED INTO DUST. ROBERT LEWIS , THE CO-PILOT OF THE AMERICAN BOMBER COMMENTED IN THE FLIGHT LOG: " MY GOD , WHAT HAVE WE DONE ?"

THE BOMB CAUSED THE IMMEDIATE DEATH OF 70,000 PEOPLE. THIS FIGURE INCREASED TO AN ESTIMATED 200,000 AS MORE VICTIMS SUCCUMBED TO NUCLEAR RADIATION.

THE EXPLOSION DESTROYED EVERY BUILDING IN A RADIUS OF 2.5 Km;IT BROKE WINDOWS 16 Km AWAY, WHILE THE FORCE OF THE BLAST COULD BE FELT AS FAR AWAY AS 60 Kilometers.

THE MUSHROOM CLOUD CREATED BY THE NUCLEAR EXPLOSION HUNG IN THE SKY OVER HIROSHIMA FOR HOURS.

AT FIRST , THE JAPANESE LEADERSHIP COULDN'T IDENTIFY THE "SINISTER CLOUD" OVER HIROSHIMA.BUT THEY SOON KNEW THAT THE DESTRUCTION WAS LIKELY CAUSED BY AN ATOMIC BOMB , A REALIZATION THAT SHOCKED JAPAN'S LEADERS, WHO WERE UNAWARE THAT THEIR AMERICAN ENEMIES WERE AT SUCH AN ADVANCED STAGE OF NUCLEAR RESEARCH AND DEVELOPMENT.THE BOMBING AND ITS NATURE WERE CONFIRMED BY PRESIDENT HIMSELF 16 HOURS AFTER THE ATTACK.

THREE DAYS AFTER HIROSHIMA WAS DESTROYED , ON 9 TH AUGUST , ANOTHER AMERICAN PLANE DROPPED AN ATOMIC BOMB NAMED "FAT MAN" ON NAGASAKI , CAUSING THE IMMEDIATE DEATH OF ANOTHER 40,000 PEOPLE.

JAPAN LAID DOWN ARMS ON 15 AUGUST , THUS ENDING WORLD WAR II.


  





TODAY IN HISTORY

ചരിത്രത്തിലെ  ആഗസ്റ്റ്  5 



  • 1100 - ഹെൻട്രി  ഒന്നാമൻ ഇംഗ്ലണ്ട്  രാജാവായി .
  • 1583- ഹംഫെറി ഗിൽബർട്ട്  വടക്കേ അമേരിക്കയിൽ  ആദ്യ  ഇംഗ്ലിഷ്  കോളനി  സ്ഥാപിച്ചു . കാനഡയിലെ ഇന്നത്തെ ന്യൂഫൗണ്ട്  ലാൻഡ്‌  ആൻഡ്‌  ലാബ്രഡോരിലായിരുന്നു  കോളനി 
  • 1901- അയർലണ്ട്  സ്വദേശി  പീറ്റർ  ഒ . കോണർ  7.61 മീറ്റർ  ചാടി  ലോങ്ങ്‌  ജമ്പിൽ  ലോക റെക്കോർഡ്‌ സ്ഥാപിച്ചു .
  • 1962- നെൽസണ്‍ മണ്ടേലയെ  ദക്ഷിണാഫ്രിക്കയിലെ  വെള്ളക്കാരുടെ  ഭരണകൂടം  ജയിലിലടച്ചു . 1990- ലാണ്‍  മണ്ടേല  ജയിൽ മോചിതനായത് .
  • 1963- അമേരിക്കയും  സോവിയറ്റ് യൂണിയനും ബ്രിട്ടനും അണുവായുധ  പരീക്ഷണ  നിരോധന കരാറിൽ  ഒപ്പിട്ടു .

Monday 4 August 2014

INDIAN HISTORY

INDIAN HISTORY : IMPORTANT WARS



BATTLE OF HYDASPES (BC 326) : THE LAST PITCHED BATTLE FOUGHT BY ALEXANDER THE GREAT DURING HIS CAMPAIGN OF CONQUEST IN ASIA.IT TOOK PLACE AFTER CONQUEST OF THE ACHAEMENIAN EMPIRE AND IMMEDIATELY BEFORE HIS ARMY BEGAN THE JOURNEY HOMEWARD TO MACEDONIA.THE INDIAN RULER OF THE TERRITORY BETWEEN THE JHELUM AND THE CHINAB RIVERS PORUS WAS HIS OPPONENT.MORE TROUBLESOME TO ALEXANDER THAN THE NUMERICAL SUPERIORITY OF PORUS'S 34,000- MAN ARMY WERE THE 200 ELEPHANTS THAT THREATENED THE EFFECTIVENESS OF THE MACEDONIAN CAVALRY.ALEXANDER MADE AN ALLIANCE WITH PORUS AND ALLOWED HIM TO REMAIN RULER IN HIS COUNTRY.

KALINGA WAR (BC 261) : THE KALINGA WAR WAS FOUGHT BETWEEN THE MAURYAN EMPIRE ASHOKA THE GREAT AND KING KHARABELA, RULER OF THE STATE PF KALINGA. IT IS THE ONLY MAJOR WAR ASHOKA FOUGHT AFTER HIS ACCESSION TO THRONE.IT IS ONE OF THE MAJOR AND BLOODIEST BATTLES IN INDIAN HISTORY.THE BLOODSHED OF THIS WAR IS SAID TO HAVE PROMPTED ASHOKA TO ADOPT BUDHISSM.

FIRST BATTLE OF PANIPAT (AD 1526) :  FOUGHT BETWEEN THE INVADING FORCES OF BABUR AND LODI EMPIRE.IT TOOK PLACE IN NORTH INDIA AND MARKED THE BEGINING OF MUGHAL EMPIRE.THIS WAS ONE OF THE EARLIEST BATTLES INVOLVING GUNPOWDER AND FIREARMS.

SECOND BATTLE OF PANIPAT(AD 1556) :THE SECOND WAR OF PANIPAT WAS FOUGHT BETWEEN  THE HINDU RULER OF NORTH INDIA FROM DELHI , HEMU AND THE ARMY OF AKBAR. IT WAS A DECISIVE VICTORY FOR AKBAR'S GENERALS.

BATTLE OF TALIKOTA(AD 1565) : A WATERSHED BATTLE FOUGHT BETWEEN THE VIJAYANAGARA EMPIRE AND THE DECCAN SULTANATES , RESULTED INA ROUT OF VIJAYANAGARA ,AND ENDED THE LAST GREAT HINDU KINGDOM IN SOUTH INDIA.

BATTLE OF PLASSEY(AD 1757) : THE BATTLE WAS ADECISIVE VICTORY OF THE BRITISH EAST INDIA COMPANY OVER THE NAWAB OF BENGAL AND HIS FRENCH ALLIES ON JUNE 1757. THE BATTLE ESTABLISHED THE COMPANY RULE IN BENGAL WHICH EXPANDED OVER MUCH OF INDIA FOR THE NEXT YEARS.

THIRD BATTLE OF PANIPAT( AD 1761) : TOOK PLACE ON 14 JANUARY 1761 , AT PANIPAT.THE BATTLE IS FOUGHT BETWEEN A NORTHERN EXPEDITIONARY FORCE OF THE MARATHA EMPIRE AND A COALITION OF THE KING OF AFGHANISTAN , AHMAD SHA ABDALI WITH TWO INDIAN MUSLIM ALLIES-THE ROHILLA AFGHANS OF THE DOAB ,AND SHUJA-UD-DAULA , THE NAWAB OF AWADH.

BATTLE OF BUXAR (AD 1764) : THE BATTLE OF BUXAR WAS FOUGHT  ON OCTOBER 1764 BETWEEN THE FORCES UNDER THE COMMAND OF THE BRITISH EAST INDIA COMPANY LED BY HECTOR MUNRO AND THE COMBINED ARMY OF MIR QASIM , THE NAWAB OF BENGAL; SHUJA-UD-DAULA THE NAWAB OF AWADH AND THE MUGHAL KING SHAH ALAM II.IT WAS A DECISIVE VICTORY FOR THE BRITISH EAST INDIA COMPANY.

KARNATIC WARS(AD 1746-63) : IN THIS BATTLE BRITISH AND FRENCH EAST INDIA COMPANIES  VIED WITH EACH OTHER ON LAND FOR CONTROL OF THEIR RESPECTIVE TRADING POSTS AT MADRAS.

FIRST BATTLE OF MYSORE(AD 1967-69): FIRST ANGLO-MYSORE WAS BETWEEN THE SULTANATE OF MYSORE AND THE EAST INDIA COMPANY.

SECOND BATTLE OF MYSORE(AD 1780-84) : THE WAR WAS A CONFLICT IN MUGHAL INDIA BETWEEN THE KINGDOM OF MYSORE AND THE BRITISH EAST INDIA COMPANY.THE BATTLE WAS FOUGHT BETWEEN HYDER ALI AND BRITISH EAST INDIA COMPANY.THE WAR ENDED  BY THE RESULT OF TREATY OF MANGALORE.

THIRD BATTLE OF MYSORE(AD 1790-92) : WAS A WAR IN SOUTH INDIA BETWEEN THE KINGDOM OF MYSORE LEAD BY TIPPU SULTAN AND THE EAST INDIA COMPANY AND ITS ALLIES , INCLUDING THE MARATHA  EMPIRE AND THE NIZAM OF HYDERABAD.

FOURTH BATTLE OF MYSORE(AD 1798-99) : WAR IN SOUTH INDIA  BETWEEN THE KINGDOM OF MYSORE AND THE BRITISH EAST INDIA COMPANY UNDER THE EARL OF MORNINGTON.THIS WAS THE FINAL CONFLICT  OF THE FOUR ANGLO-MYSORE WARS.

INDIA-CHINA WAR(AD 1962) :WAR BETWEEN CHINA AND INDIA OCCURED IN 1962.A DISPUTED HIMALAYAN BORDER WAS THE MAIN PRETEXT FOR WAR , BUT OTHER ISSUES PLAYED A ROLE. THERE HAD BEEN A SERIES OF VIOLENT BORDER INCIDENTS AFTER THE 1959 TIBETAN UPRISING , WHEN INDIA HAD GRANTED ASYLUM TO DALAI LAMA.INDIA INITIATED A FORWARD POLICY IN WHICH IT PLACED OUTPOSTS ALONG THE BORDER ,INCLUDING SEVERAL NORTH OF THE McMAHON LINE , THE EASTERN PORTION OF A LINE OF ACTUAL CONTROL PROCLAIMED BY CHINESE PREMIER ZHOU ENLAI IN 1959. THE WAR ALSO NOTED FOR THE NON-DEPLOYMENT OF THE NAVY OR AIR FORCE BY EITHER THE CHINESE OR INDIAN SIDE.

INDIA-PAKISTAN WAR(AD 1965) : PAKISTANI WAR OF 1965 WAS A CULMINATION OF SKIRMISHES THAT TOOK PLACE BETWEEN APRIL 1965 AND  SEPTEMBER 1965 BETWEEN PAK AND INDIA. THE CONFLICT BECAME KNOWN AS THE SECOND KASHMIR WAR AND WAS FOUGHT BY INDIA AND PAKISTAN OVER THE DISPUTED REGION OF KASHMIR.THE WAR BEGAN FOLLOWING PAKISTAN'S OPERATION GIBRALTAR, WHICH WAS DESIGNED TO INFILTRATE FORCES INTO JAMMU AND KASHMIR TO PRECIPITATE AN INSURGENCY AGAINST RULE BY INDIA.

INDIA PAKISTAN WAR(AD 1971) : WAR OF 1971 WAS THE DIRECT MILITARY CONFRONTATION BETWEEN INDIA AND PAKISTAN DURING THE BANGLADESH LIBERATION WAR IN 1971. THE BEGINING OF THE WAR TO HAVE BEEN OPERATION CHENGIZ KHAN WHEN PAKISTAN LAUNCHED PRE- EMPTIVE AIR STRIKES ON 11 INDIAN AIRBASES ON 3 DECEMBER 1971, LEADING TO INDIA'S ENTRY INTO THE WAR OF INDEPENDENCE IN EAST PAKISTAN ON THE SIDE OF BANGLADESHI NATIONALIST FORCES.

KARGIL WAR(AD 1999) : WAR ALSO CALLED KARGIL CONFLICT WAS AN ARMED CONFLICT BETWEEN INDIA AND PAKISTAN THAT TOOK PLACE BETWEEN MAY AND JULY 1999 IN THE KARGIL DISTRICT OF KASHMIR AND ELSEWHERE ALONG THE LINE OF CONTROL (LOC).THE CONFLICT IS ALSO REFERRED TO AS OPERATION VIJAY WHICH WAS THE NAME OF THE INDIAN OPERATION TO CLEAR THE KARGIL SECTOR. THE CAUSE OF THE WAR WAS THE INFILTRATION OF PAKISTANI SOLDIERS AND KASHMIRI MILITANTS INTO POSITIONS ON THE INDIAN SIDE OF THE LOC , WHICH SERVES AS THE DE FACTO BORDER BETWEEN THE TWO STATES.

Saturday 2 August 2014

KERALA HISTORY

KERALA HISTORY :  IMPORTANT YEARS

കേരള ചരിത്രം  : പ്രധാന  വർഷങ്ങൾ 



AD 825                         -  കൊല്ലവര്ഷാരംഭം 
1498                            - വാസ്‌കോ ഡാ ഗാമ  കേരളത്തിൽ 
1524                            -വാസ്‌കോ ഡാ  ഗാമയുടെ  അന്ത്യം 
1599                            -ഉദയംപേരൂർ  സുനഹദോസ് 
1653                            -കൂനൻ കുരിശ്  സത്യപ്രതിജ്ഞ 
1696                            -മണ്ണാപ്പേടി  , പുലപ്പേടി  എന്നിവയുടെ  നിർമ്മാർജ്ജനം 
1697                           -അഞ്ചുതെങ്ങ് കലാപം 
1678-1703                  -ഹോർത്തൂസ് മലബാരിക്കാസ്  പുറത്തിറക്കി 
1721                           -ആറ്റിങ്ങൽ കലാപം 
1741                           -കുളച്ചൽ യുദ്ധം 
1750                           -തൃപ്പടിദാനം 
1755                           -അവസാനത്തെ  മാമാങ്കം 
1805                           -പഴശ്ശി രാജയുടെ വീരചരമം 
1809                           - കുണ്ടറ വിളംബരം 
1812                          -കുറിച്ച്യ  ലഹള 
1891                          -മലയാളി  മെമ്മോറിയൽ 
1896                          -ഈഴവ  മെമ്മോറിയൽ
1921                          -മലബാർ കലാപം 
1924-25                     -വൈക്കം സത്യാഗ്രഹം 
1931-32                     -ഗുരുവായൂർ സത്യാഗ്രഹം
1932                          -നിവർത്തന പ്രക്ഷോഭം 
1936                          -ക്ഷേത്ര പ്രവേശന വിളംബരം 
1941                          -കയ്യൂർ സമരം (കാസർഗോഡ്‌ )
1946                          -പുന്നപ്ര വയലാർ സമരം 
1949                          -തിരു -കൊച്ചി സംസ്ഥാനം (July 1)
1956                         -കേരള സംസ്ഥാനം നിലവിൽ വന്നു (November 1)

Friday 1 August 2014

SACHIN TENDULKAR

20 FACTS ABOUT SACHIN TENDULKAR



1.FIRST AND ONLY SPORTS MAN TO ACHIEVE BHARAT RATNA.
2.HE HAS THE MOST NUMBER OF RUNS IN CRICKET, (ODIs+TESTs+one T-20s)-34,373 RUNS.
3.MOST NUMBER OD CENTURIES IN TESTS (51) AND ODIs(49).
4.LONGEST CAREER SPAN IN ONE DAY INTERNATIONAL CRICKET , 22 YEARS 91 DAYS.
5.MOST NUMBER OF MAN OF THE MATCH AWARDS (62) AND MAN OF THE SERIES AWARDS (17) IN THE ODIs.
6.HE IS THE HIGHEST RUN SCORER IN WORLD CUPS(2,278 AT AN AVERAGE OF 56,95).
7.HIGHEST RUN SCORER IN A SINGLE EDITION OF WORLD CUP (673 RUNS IN 11 INNINGS, 2003 WORLD CUP).
8.FIRST PLAYER TO SCORE 200 RUNS IN AN ODI.
9.HE WAS THE FIRST PLAYER TO COMPLETE THE ALL ROUND TREBLE OF 10,000 RUNS , 100 WICKETS AND 100 CATCHES.
10.HE HAS MOST SCORES IN 90s:18 (INCLUDING ONE NOT OUT INNINGS).
11.HE WAS INVOLVED IN 99 CENTURY PARTNERSHIPS-MOST BY ANY PLAYER.
12.HE IS THE ONLY PLAYER TO BE IN TOP 10 ICC BATSMEN RANKING FOR 10 YEARS IN TESTS.
13.IN 2002 , WIDSEN RATED TENDULKAR AS THE SECOND GREATEST BATSMAN AFTER Sir DONALD BRADMAN.
14.HE SCORED OVER 1000 RUNS INA CALENDAR YEAR ODIs 7 TIMES.
15.HE SCORED OVER 1000 ODI RUNS AGAINST ALL MAJOR CRICKETING NATIONS.
16.MOST NUMBER OF STADIUM APPEARANCES-90 DIFFERENT GROUNDS.
17.HE WAS THE SECOND YOUNGEST TO SCORE A CENTURY, WHEN HE SCORED HIS MAIDEN CENTURY IN1900.
18.TENDULKAR 'S RECORD OF FIVE TEST CENTURIES BEFORE HE TURNED 20 IS A CURRENT WORLD CUP.
19.HE IS THE ONLY PLAYER WHO HAS 150 WICKETS AND MORE THAN 15,000 RUNS IN ODIs.
20.HE HAS GOT 20 DUCKS IN ODI CRICKET.

SOBRIQUETS OF SPORTS PERSONS

NICK NAME , SOBRIQUETS  OF SPORTS PERSONS



RAWALPINDI EXPRESS      -SHOAIB AKTHAR
BARODA EXPRESS               -ZAHEER KHAN
MYSORE EXPRESS               -JAVAGAL SRINATH
PAYYOLI EXPRESS              -P.T.USHA
MASTER BLASTER               -SACHIN TENDULKAR
TIGER                                      -MANSOOR ALI KHAN PATAUDI
BENGAL TIGER                     -SOURAV GANGULY
THE ENFORCER                    -GLEN MAGRATH
THE TURBANATOR              -HARBHAJAN SINGH
JUMBO                                     -ANIL KUMBLE
SUNNY                                     -SUNIL GAVASKAR
JIMMY                                      -MOHINDER AMARNATH
HARYANA HURRICANE       -KAPIL DEV
SILENT KILLER                      -COURTNEY WALSH
FLYING SINGH                       -MILKHA SINGH
FLYING FINN                          -PAAVO NURMI
TORPEDO                                 -IAN THORPE
PLASTIC GIRL                         -NADIA COMANECI
WATER QUEEN                       -BULA CHOUDHURY