ഇന്ത്യാ ചരിത്രത്തിലെ വിദേശവനിതകൾ
- 1847 ഒക്ടോബർ 1 ന് ലണ്ടനിലെ ക്ലാഫാമിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവായ വനിതയാര്
ആനി ബസൻറ്
- ആനി ബസൻറ് ആദ്യമായി ഇന്ത്യയിലെത്തിയ വർഷമേത്
1893
- എത് ദാർശനിക സംഘടനയിലെ അംഗമെന്ന നിലയ്ക്കാണ് ആനി ബസൻറ് ഇന്ത്യയിലേക്ക് വന്നത്
തിയോസോഫിക്കൽ സൊസൈറ്റി (THEOSOPHICAL SOCIETY)
- ആനി ബസൻറ് , ചാൾസ് വെബ്സ്റ്റർ ലെഡ്ബെറ്റർ എന്നിവർ ചേർന്ന് രചിച്ച പ്രശസ്ത ഗ്രന്ഥമേത്
ഒക്കൽട്ട് കെമിസ്ട്രി (OCCULT CHEMISTRY)
- 1898 ൽ ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചതാര്
ആനി ബസൻറ്
ANNIE BESANT |
- ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായ ആദ്യ വനിതയാര്
ആനി ബസൻറ്
- ആനി ബസൻറ് കോണ്‍ഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ട 1917 ലെ സമ്മേളനം നടന്നതെവിടെ
കോൽക്കത്ത
- ഇന്ത്യക്ക് സ്വയംഭരണം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 1916 ൽ ആനി ബസൻറ് സ്ഥാപിച്ച രാഷ്ട്രീയ സംഘടനയെത്
ഓൾ ഇന്ത്യാ ഹോം റൂൾ ലീഗ്
- ആനി ബസൻറിനെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത വർഷമേത്
1917 ജൂണ്‍
- 1933 ൽ ആനി ബസൻറ് അന്തരിച്ചതെവിടെ
അഡയാർ
- ആനി ബസൻറ് രചിച്ച പ്രധാന കൃതികൾ
ദി പൊളിറ്റിക്കൽ സ്റ്റാറ്റസ് ഓഫ് വുമണ്‍
ദി ലോ ഓഫ് പോപ്പുലേഷൻ
ദി ആൻഷ്യന്റ് വിസ്ഡം
ദി ഡോക്ട്രിൻ ഓഫ് ദി ഹേർട്ട്
- കോമണ്‍ വീൽ , ന്യൂ ഇന്ത്യാ എന്നീ പത്രങ്ങൾ സ്ഥാപിച്ചതാര്
ആനി ബസൻറ്
- 1875 -ൽ ഹെൻട്രി സ്റ്റീൽ ഓൾക്കോട്ട് , വില്യം ജഡ്ജ് എന്നിവർക്കൊപ്പം തിയോസോഫിക്കൽ സൊസൈറ്റി സ്ഥാപിച്ച വനിതയാര്
ഹെലെന പെട്രോവ്ന ബ്ലാവട്സ്ക്കി
- ഇന്ത്യയിൽ ചെലവിട്ട കാലത്തെ അനുസ്മരിച് ' ഫ്രം ദി കേവ്സ് ആൻറ് ജംഗിൾസ് ഓഫ് ഹിന്ദുസ്ഥാൻ ' എന്ന പുസ്തകം എഴുതിയതാര്
മാഡം ബ്ലാവട്സ്ക്കി
- മാഡം ബ്ലാവട്സ്ക്കിയുടെ പ്രധാന രചനകൾ ഏതൊക്കെയാണ്
ദി സീക്രട്ട് ഡോക്ട്രിൻ
ദി വോയ്സ് ഓഫ് ദി സൈലൻസ്
ഇസിസ് അണ്‍വെയ്‌ൽഡ്
- ഹിന്ദുസംസ്ക്കാരത്തെ വിമർശിക്കുന്ന ' മദർ ഇന്ത്യ ' എന്നാ കൃതി രചിച്ച അമേരിക്കൻ എഴുത്തുകാരിയാര്
കാതറിൻ മയോ (1927)
- 'അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് ' എന്ന് ഗാന്ധിജി വിമർശിച്ചത് ഏത് കൃതിയെയാണ്
മദർ ഇന്ത്യ
- സ്ലേവ്സ് ഓഫ് ഗോഡ്സ് , ദി ഫേസ് ഓഫ് മദർ ഇന്ത്യ , എന്നിവ ആരുടെ കൃതികളാണ്
കാതറിൻ മയോ
- എഡിത്ത് എല്ലെൻ ഗ്രേ ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പ്പേരീലാണ്
നെല്ലി സെൻഗുപ്ത
- ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശ വനിതയും മൂന്നാമത്തെ വനിതയും ആരാണ്
നെല്ലി സെൻഗുപ്ത (1933 )
- ' ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ ' എന്നറിയപ്പെട്ടത് ആരൊക്കെയാണ്
മീരാബഹൻ , സരളാബെൻ എന്നിവർ
- മാഡലിൻ സ്ലേഡ് എന്ന ബ്രിട്ടീഷ് വനിത ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പ്പേരീലാണ്
മീരാബഹൻ
- സരളാബെന്നിന്റെ യഥാർഥനാമം എന്തായിരുന്നു
കാതറിൻ മേരി ഹെലിമാൻ
- സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഐറിഷ് വനിതയാര്
സിസ്റ്റർ നിവേദിത
- സിസ്റ്റർ നിവേദിതയുടെ യഥാർഥനാമം എന്തായിരുന്നു
മാർഗരറ്റ് എലിസബത്ത് നോബിൾ
- ഇന്ത്യൻ ആത്മീയചര്യ സ്വീകരിച്ച ആദ്യത്തെ പാശ്ചാത്യ വനിതയാര്
സിസ്റ്റർ നിവേദിത
- എമിലി ഷെങ്കൽ എന്ന ആസ്ട്രിയൻ വനിത ഇന്ത്യയിലെ എത് ദേശീയ നേതാവിന്റെ പത്നിയാണ്
സുഭാഷ് ചന്ദ്രബോസ്
No comments:
Post a Comment