Tuesday, 12 August 2014

KERALA : ADMINISTRATION AND RECORDS

കേരളം : ഭരണവും റിക്കോർഡുകളും 


  • ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത് 

ഇ കെ നായനാർ
  • ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി

കെ കരുണാകരൻ
  • ഏറ്റവും കൂടുതൽ കാലം മന്ത്രി

കെ എം മാണി 
  • ഏറ്റവും കൂടുതൽ കാലം വനിതാമന്ത്രി

കെ ആർ  ഗൗരിയമ്മ
  • കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും  പ്രായം കൂടിയ അംഗം 

കെ ആർ  ഗൗരിയമ്മ
  • ഏറ്റവും  പ്രായം കൂടിയ മന്ത്രി

കെ ആർ  ഗൗരിയമ്മ
  • ഏറ്റവും കൂടുതൽ നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് 

കെ ആർ  ഗൗരിയമ്മ
  • ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത് 

കെ ആർ  ഗൗരിയമ്മ
  • കേരള നിയമസഭയിൽ കാലാവധി  പൂർത്തിയാക്കിയ  ആദ്യ  മുഖ്യമന്ത്രി

സി അച്യുതമേനോൻ
  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി  കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തി 

സി അച്യുതമേനോൻ
  • ഏറ്റവും കൂടുതൽ കാലം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി

കെ കരുണാകരൻ
  • ഒരു നിയമസഭയുടെ കാലാവധി (5 YEAR) മുഴുവൻ തികച്ചു ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി

കെ കരുണാകരൻ

  • ഏറ്റവും  പ്രായം കൂടിയ  മുഖ്യമന്ത്രി

ഇ കെ നായനാർ  
  • ഏറ്റവും  പ്രായം കുറഞ്ഞ  മുഖ്യമന്ത്രി

എ കെ ആന്റണി (37)
  • കേരള മുഖ്യമന്ത്രി ആയവരിൽ പത്തൊൻപതാം  നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി 
പട്ടം താണുപിള്ള
  • തിരുവിതാംകൂർ , തിരു -കൊച്ചി  , കേരളം എന്നീ ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്തി 

പട്ടം താണുപിള്ള 
  • ഒന്നാം കേരള നിയമസഭയിലെ ഏറ്റവും  പ്രായം കൂടിയ അംഗം 

പട്ടം താണുപിള്ള
  • കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മറ്റൊരു സംസ്ഥാനത്ത് ഗവർണറായ  ഏക വ്യക്തി 

പട്ടം താണുപിള്ള
  • കേരള മുഖ്യമന്ത്രിമാരിൽ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ വ്യക്തി 

ആർ  ശങ്കർ
  • ഭരണഘടനയുടെ 356 -മത്  അനുച്ഛെദത്തിന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി

ഇ എം എസ്  നമ്പൂതിരിപ്പാട്
  • MLA , MP , മന്ത്രി , ഉപമുഖ്യമന്ത്രി , സ്പീക്കർ , മുഖ്യമന്ത്രി ,എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി 

സി എച്ച് മുഹമ്മദ്കോയ
  •  ഏറ്റവും കുറച്ചു കാലം കേരളം ഭരിച്ച മുഖ്യമന്ത്രി

സി എച്ച് മുഹമ്മദ്കോയ
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം സ്പ്പീക്കാറായിരുന്നത്

വക്കം പുരുഷോത്തമൻ
  •  കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം  കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച സ്പീക്കർ 

എ സി  ജോസ്
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം പ്രതിപക്ഷ നേതാവായിരുന്നത് 

ഇ എം എസ്  നമ്പൂതിരിപ്പാട്
  • ഏറ്റവും  കൂടുതൽ  കാലം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത് 

ജസ്റ്റിസ് എം എസ്  മേനോൻ  ( 26.11.1961-12.06.1969 )
  • കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അംഗമായാത് 

ആർ . ബാലകൃഷ്ണപ്പിള്ള (25)
  • ഏറ്റവും കുറവ് കാലം കേരള നിയമസഭയിൽ അംഗമായിരുന്നത് 

സി ഹരിദാസ്‌ (31 ദിവസം )
  • ഏറ്റവും  കൂടുതൽ  കാലം കേരള ഗവർണായിരുന്നത് 

വി .വിശ്വനാഥൻ  (5 YEAR 10 MONTH 17 DAY)
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം ഡപ്പ്യൂട്ടി  സ്പ്പീക്കറായിരുന്നത് 

ആർ  എസ്  ഉണ്ണി  (1970 OCTOBER 30- 1977 MARCH 22 )
  • ഏറ്റവും കുറച്ചു കാലം കേരള ഗവർണായിരുന്നത്

ടി എൻ  ചതുർവേദി  (25.2.2004 -23.6.2004 )
  • കേരള നിയമസഭയിൽ ഏറ്റവും  കൂടുതൽ  കാലം നോമിനേറ്റഡ്  (ANGLO-INDIAN) അംഗമായിരുന്നത് 

സ്റ്റീഫൻ പാദുവ 

No comments:

Post a Comment