KERALA HISTORY : IMPORTANT YEARS
കേരള ചരിത്രം : പ്രധാന വർഷങ്ങൾ
AD 825 - കൊല്ലവര്ഷാരംഭം
1498 - വാസ്‌കോ ഡാ ഗാമ കേരളത്തിൽ
1524 -വാസ്‌കോ ഡാ ഗാമയുടെ അന്ത്യം
1599 -ഉദയംപേരൂർ സുനഹദോസ്
1653 -കൂനൻ കുരിശ് സത്യപ്രതിജ്ഞ
1696 -മണ്ണാപ്പേടി , പുലപ്പേടി എന്നിവയുടെ നിർമ്മാർജ്ജനം
1697 -അഞ്ചുതെങ്ങ് കലാപം
1678-1703 -ഹോർത്തൂസ് മലബാരിക്കാസ് പുറത്തിറക്കി
1721 -ആറ്റിങ്ങൽ കലാപം
1741 -കുളച്ചൽ യുദ്ധം
1750 -തൃപ്പടിദാനം
1755 -അവസാനത്തെ മാമാങ്കം
1805 -പഴശ്ശി രാജയുടെ വീരചരമം
1809 - കുണ്ടറ വിളംബരം
1812 -കുറിച്ച്യ ലഹള
1891 -മലയാളി മെമ്മോറിയൽ
1896 -ഈഴവ മെമ്മോറിയൽ
1921 -മലബാർ കലാപം
1924-25 -വൈക്കം സത്യാഗ്രഹം
1931-32 -ഗുരുവായൂർ സത്യാഗ്രഹം
1932 -നിവർത്തന പ്രക്ഷോഭം
1936 -ക്ഷേത്ര പ്രവേശന വിളംബരം
1941 -കയ്യൂർ സമരം (കാസർഗോഡ് )
1946 -പുന്നപ്ര വയലാർ സമരം
1949 -തിരു -കൊച്ചി സംസ്ഥാനം (July 1)
1956 -കേരള സംസ്ഥാനം നിലവിൽ വന്നു (November 1)
No comments:
Post a Comment