Sunday, 12 October 2014

SCIENCE AND INDIA

ശാസ്ത്രരംഗത്തെ  ഇന്ത്യൻ പിതാക്കന്മാർ 

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്  എന്നറിയപ്പെടുന്നതാര് 
ഡോ . വിക്രം സാരാഭായി 
ഇന്ത്യൻ ആണവഗവേഷണത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് 
ഹോമി ജഹാംഗീർ ഭാഭ 
ഹരിത വിപ്ലവത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് 
ഡോ . എം .എസ് . സ്വാമിനാഥൻ 



ധവള വിപ്ലവത്തിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര് 
വർഗീസ്‌ കുര്യൻ 
ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ്  എന്നറിയപ്പെടുന്നതാര്
ഡോ .എ .പി .ജെ . അബ്ദുൽ കലാം 
ഇന്ത്യൻ ആണവ ബോംബിന്റെ പിതാവ്  എന്നറിയപ്പെടുന്നതാര്
ഡോ . രാജാ രാമണ്ണ 
ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ  പിതാവ്  എന്നറിയപ്പെടുന്നതാര്

 ഡോ .വിജയ്‌ പി . ഭട്കർ 



No comments:

Post a Comment