Wednesday, 15 October 2014

OCTOBER 15 IN HISTORY

ചരിത്രത്തിലെ ഒക്ടോബർ 15 

1815- ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിനെ സെയ്ൻറ്  ഹെലെനാ ദ്വീപിലേക്ക് നാടുകടത്തി
1878- എഡിസണ്‍ ഇലക്ട്രിക് ലൈറ്റ് കമ്പനി ന്യുയോർക്കിൽ പ്രവർത്തനം തുടങ്ങി
1932- ടാറ്റാ എയർലൈൻസ് ( എയർ ഇന്ത്യ ) ആദ്യ സർവീസ് നടത്തി
1940-കാറ്റലോണിയ പ്രസിഡൻറ് ലൂയിസ് കൊമ്പാന്യസിനെ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സ്പെയിൻ ഏകാധിപത്യ ഭരണകൂടം വധിച്ചു
1944- ഹംഗറിയിൽ ആരോ ക്രോസ് പാർട്ടി അധികാരത്തിലെത്തി    

No comments:

Post a Comment