ലോകബാങ്ക്
- ലോകത്തിലെ ഏറ്റവും വലിയ ബാങ്കായി അറിയപ്പെടുന്നതെത്
ലോകബാങ്ക്
- നിലവില ലോക ബാങ്കിൽ എത്ര അംഗങ്ങളുണ്ട്
188
- എത്ര ഏജൻസികൾ ചേരുന്നതാണ് ലോകബാങ്ക്
അഞ്ച്
- ലോകബാങ്ക് എന്ന പൊതുവെ വിവക്ഷിക്കപെടുന്ന എജൻസി ഏതാണ്
അന്തർദേശീയ പുനർനിർമ്മാണ -വികസന ബാങ്ക്
- ലോകബാങ്കിന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്താണ്
ദാരിദ്രനിർമ്മാർജനം
- ലോകബാങ്കിന്റെ ആപ്തവാക്യം എന്ത്
ദാരിദ്രമില്ലാത്ത ലോകത്തിനായ്
- ലോകബാങ്ക് എല്ലാവർഷവും പുറത്തിറക്കുന്ന പ്രവർത്തന റിപ്പോർട്ട് എങ്ങനെ അറിയപെടുന്നു
ലോക വികസന റിപ്പോർട്ട്
- ലോകബാങ്കിന്റെ രൂപവത്കരണത്തിന് കാരണമായ ഉടമ്പടി ഏത്
ബ്രെട്ടണ്‍വുഡ്സ് കരാർ
- ഐക്യരാഷ്ട്ര സഭയുടെ 1944 ജൂലൈ 1 മുതൽ 22 വരെ നടന്ന മോണിറ്ററി ആൻറ് ഫിനാൻഷ്യൽ കോണ്‍ഫറൻസ് പൊതുവേ അറിയപെടുന്നത് എങ്ങനെ
ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ്
- 1944 ലെ ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തതാര്
ആർ . കെ .ഷണ്മുഖം ചെട്ടി
- ലോകബാങ്കിനൊപ്പം ഏത് സ്ഥാപനത്തെ കൂടി ചേർത്താണ് 'ബ്രെട്ടണ്‍വുഡ്സ് ഇരട്ടകൾ ' എന്ന് വിളിക്കുന്നത്
അന്താരാഷ്‌ട്ര നാണയ നിധി
- ലോകബാങ്ക് . ഐ .എം .എഫ് , എന്നിവയുടെ രൂപവത്കരണത്തിലേക്കും നയിച്ച ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസ് നടന്ന ബ്രെട്ടണ്‍വുഡ്സ് എവിടെയാണ്
അമേരിക്കയിലെ ന്യൂ ഹാംപ്ഷയറിൽ
- ബ്രെട്ടണ്‍വുഡ്സ് കോണ്‍ഫറൻസിൽ ബ്രിട്ടനെ പ്രതിനിധാനം ചെയ്ത വിഖ്യാത ധന തത്വ ശാസ്ത്രജ്ഞനാര്
ജോണ്‍ കെയിൻസ്
- ലോകബാങ്ക് , ഐ .എം .എഫ് , എന്നിവയുടെ സ്ഥാപക പിതാക്കന്മാരായി അറിയപ്പെടുന്നതാരെല്ലാം
ജോണ്‍ കെയിൻസ് , ഹാരി ഡക്സ്റ്റർ വൈറ്റ്
- ലോകബാങ്കിന്റെ രൂപവത്കരണ സമ്മേളനത്തിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു
44
- ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
വാഷിങ്ങ്ടണ്‍ ഡി സി
- ലോകബാങ്ക് സ്ഥാപിതമായതെന്ന്
1945 ഡിസംബർ 27
- ലോകബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമെത്
1946 ജൂണ്‍ 25
- ലോകബാങ്കിൽ നിന്നും ആദ്യമായ് വായ്പ അനുവദിച്ചത് ഏത് രാജ്യത്തിനാണ്
ഫ്രാൻസ്
- ലോകബാങ്കിന്റെ ഭരണ സമിതി എങ്ങനെ അറിയപ്പെടുന്നു
ഡയറക്ടർ ബോർഡ്
- ലോകബാങ്കിൽ ഏറ്റവും അധികം വോട്ടിംഗ് അവകാശമുള്ള രാജ്യമേത്
അമേരിക്ക
- ലോകബാങ്കിന്റെ തലവനായ പ്രസിഡൻറ് എപ്പോഴും ഏത് രാജ്യക്കാരനായിരിക്കും
അമേരിക്ക
- ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദേശം ചെയ്യുന്നതാര്
അമേരിക്കൻ പ്രസിഡൻറ്
- ലോകബാങ്കിന്റെ ആദ്യത്തെ പ്രസിഡൻറ്
യുജിൻ മെയെർ
- ലോകബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡൻറ്
ജിം യോങ് കിം