Saturday 8 November 2014

NOVEMBER 8 IN HISTORY

ചരിത്രത്തിലെ നവംബർ 8 

1895 - ജർമ്മനിയിലെ ഭൗതിക ശാസ്ത്രജ്ഞൻ വില്യം റോണ്‍ജൻ എക്സ്-റേ കണ്ടുപിടിച്ചു 
1923-ജർമ്മനി സർക്കാരിനെ അട്ടിമറിക്കാൻ അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസികളുടെ വിഫല ശ്രമം 
2013-ഹയാൻ ചുഴലികൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ ആറായിരത്തിലേറെപ്പേർ മരിച്ചു 

No comments:

Post a Comment