Sunday 2 November 2014

NATIONAL AWARDS-2014

ദേശീയ പുരസ്കാരങ്ങൾ -2014 

  • കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
ഇന്ദു മേനോൻ 
  • കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം
കെ .വി. രാമനാഥൻ 
  • കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാൻ
ഡോ . പുതുശ്ശേരി രാമചന്ദ്രൻ 
  • അമേസിങ്ങ് ഇന്ത്യൻ അവാർഡ്
അരുണിമ സിൻഹ
  • എം . എസ് . സുബ്ബലക്ഷ്മി അവാർഡ്
മാതംഗി സത്യമൂർത്തി 
  • ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് 
ഡോ .എസ് .സുധാമണിയമ്മ , ശർമ്മിള കെ .
  • DRDO യുടെ സാങ്കേതിക വിദ്യ നേതൃത്വ  അവാർഡ് 
എം .അനന്തനാരയണം 
  • മികച്ച നടനുള്ള ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ അവാർഡ് 
ഫർഹാൻ അക്തർ 
  •  മികച്ച നടിക്കുള്ള ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ അവാർഡ്
ദീപിക പദുകോണ്‍ 
  • രാമാനുജൻ മാത്തമാറ്റിക്സ് അവാർഡ് 
ആനന്ദ് കുമാർ 
  • രാജീവ് ഗാന്ധി ദേശീയ സദ്ഭാവനാ പുരസ്കാരം 
മുസഫർ അലി 
  • കേന്ദ്ര സാമൂഹിക നീതി , ശാക്തീകരണ വകുപ്പിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം 
ഡോ .പി.കെ .ബി .നായർ 
  • മെർലിൻ അവാർഡ് 
മജീഷ്യൻ സാമ്രാട്ട് 

No comments:

Post a Comment