Monday 3 November 2014

NOVEMBER 3 IN HISTORY

ചരിത്രത്തിലെ നവംബർ  3 

  • 1838- ലോകത്തെ പ്രചാരമേറിയ ഇംഗ്ലിഷ് പത്രം ടൈംസ്‌ ഓഫ് ഇന്ത്യ മുംബൈയിൽ പുറത്തിറങ്ങി 
  • 1903- അമേരിക്കയുടെ പിന്തുണയോടെ പനാമ കൊളംബിയയിൽ നിന്ന വേർപിരിഞ്ഞു 
  • 1957-ലെയ്ക്ക എന്ന പട്ടിയുമായി സോവിയറ്റ് യൂണിയൻ സ്ഫുട്നിക് 2 ബഹിരാകാശ പേടകം വിക്ഷേപിച്ചു 
  • 1988-മാലെ ദ്വീപിലെ മാമൂണ്‍ അബ്ദുൽ ഗയും സർക്കാരിനെതിരായ അട്ടിമറിശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി 

No comments:

Post a Comment