Saturday 8 November 2014

NOVEMBER 7 IN HISTORY

ചരിത്രത്തിലെ നവംബർ  7 

  • 1665-ലോകത്തിലെ പഴക്കമേറിയ പ്രസിദ്ധീകരണമായ ലണ്ടൻ ഗസറ്റ് പുറത്തിറങ്ങി 
  • 1893-അമേരിക്കയിലെ കൊളറാഡോയ്യീൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു 
  • 1989-പശ്ചിമ ജർമ്മനിയുടെ പ്രസിഡന്റ്  വില്ലി സ്റ്റോപ്പ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് രാജി വെച്ചു 
  • 2000 -ഹിലാരി ക്ലിന്റൻ യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപെടുന്ന ആദ്യ മുൻ പ്രഥമവനിതയായി 

No comments:

Post a Comment