Monday, 3 November 2014

NOVEMBER 4 IN HISTORY

ചരിത്രത്തിലെ നവംബർ 4 

  • 1918-ഒന്നാം ലോക മഹായുദ്ധം : ഓസ്ട്രിയ-ഹംഗറി  ഇറ്റലിക്ക് കീഴടക്കി 
  • 1956-സോവിയറ്റ് യൂണിയനെതിരായ പ്രക്ഷോഭം അടിച്ചമർത്താൻ സോവിയറ്റ് പട്ടാളം ഹംഗറിയിൽ കടന്നു 
  • 1970-ചിലി പ്രസിഡന്റായതോടെ സാൽവദോർ അലൻഡെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ലാറ്റിനമേരിക്കയിലെ ആദ്യ കമ്മ്യൂണിസ്റ്റ് നേതാവായി 
  • 2008 - ബാരക് ഒബാമ   അമേരിക്കൻ പ്രസിഡന്റാകുന ആദ്യത്തെ ആഫ്രിക്കൻ- അമേരിക്കൻ വംശജനായി .

No comments:

Post a Comment