ചരിത്രത്തിലെ നവംബർ 12
- 1918- ഓസ്ട്രിയ റിപ്പബ്ലിക്കായി
- 1927-ലിയോണ്‍ ട്രോസ്ക്കിയെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി
- 1982-യൂറി ആന്ദ്രപോവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി
- 1990-ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രഞ്ഞൻ ടിം ബർണേഴ്സ്ലീ , വേൾഡ് വൈഡ് വെബ് ആരംഭിക്കാനുള്ള നിർദേശം പ്രസിദ്ധപെടുത്തി
- 2011-ഇറ്റലി പ്രധാനമന്ത്രി സിൽവിയോ ബർലുസ്ക്കോണി രാജ്യത്തിന്റെ കടക്കെണി പ്രതിസന്ധിയെ തുടർന്ന് രാജി വെച്ചു
No comments:
Post a Comment